പ്രധാന വാര്‍ത്തകള്‍

ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും - മലയാള മനോരമ

ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കുംമലയാള മനോരമതിരുവനന്തപുരം∙ ചരക്കു സേവന നികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടി യുഡിഎഫ് ബഹിഷ്‌ക്കരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ച ചെയ്തു ജിഎസ്ടി ബില്‍ പാസാക്കാതെ ഓര്‍ഡിനന്‍സ് ...പിന്നെ കൂടുതലും »

ജി.എസ്.ടി :സംസ്ഥാന തല ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും - കേരള കൌമുദി;

ജി.എസ്.ടി :സംസ്ഥാന തല ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും - കേരള കൌമുദി

കേരള കൌമുദിജി.എസ്.ടി :സംസ്ഥാന തല ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുംകേരള കൌമുദിതിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടി യു.ഡി.എഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് ജി.എസ്.ടി ബില്‍ പാസ്സാക്കാതെ ഓര്‍ഡിനന്‍സ് ...പിന്നെ കൂടുതലും »

ജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തല - മാധ്യമം;

ജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തല - മാധ്യമം

മാധ്യമംജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തലമാധ്യമംതിരുവനന്തപുരം: കൊച്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന കേരള സര്‍ക്കാറിന്‍റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് ...പിന്നെ കൂടുതലും »

ജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും; രമേശ് ചെന്നിത്തല - മാതൃഭൂമി;

ജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും; രമേശ് ചെന്നിത്തല - മാതൃഭൂമി

മാതൃഭൂമിജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും; രമേശ് ചെന്നിത്തലമാതൃഭൂമിതിരുവനന്തപുരം: കൊച്ചിയില്‍ നാളെ നടക്കുന്ന സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ ...പിന്നെ കൂടുതലും »