18 ലക്ഷം രൂപ വിലക്കുറവില്‍ ജീപ്പ് എസ്‌യുവി - മലയാള മനോരമ

ജിഎസ്ടിയില്‍ ലഭിച്ച നികുതി ഇളവ് ഉപഭോക്താക്കളിലേയ്ക്കും കൈമാറി ജീപ്പ്. കമ്പനിയുടെ ലക്ഷ്വറി എസ്‍‌യുവിയായ ഗ്രാന്റ് ചെറോക്കിയുടെ വിലയില്‍ 18.49 ലക്ഷം രൂപയാണ് ജീപ്പ് കുറച്ചിരിക്കുന്നത്. ഗ്രാന്‍ഡ് ചെറോക്കിയുടെ അടിസ്ഥാന മോഡലായ ...

ജീപ്പ് മോഡലുകളുടെ വില കുത്തനെ കുറച്ചു - മംഗളം

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് മോഡലുകളുടെ വിലയില്‍ വന്‍കുറവ് വരുത്തി. 18.5 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ജീപ്പ് ഗ്രാന്‍ഡ് ചോര്‍ക്കി ലിമിറ്റഡ് മോഡലിനാണ് വന്‍ കുറവ് ...

വമ്പന്‍ വിലക്കുറവില്‍ ജീപ്പ് സ്വന്തമാക്കാം... - മാതൃഭൂമി

ഗ്രാന്റ് ചെറോക്കി സമ്മിറ്റിന്റെ വില 18.24 ലക്ഷം രൂപ കുറച്ചു. ഇതോടെ ഒരു കോടിക്ക് മുകളിലായിരുന്ന ചെറോക്കി സമ്മിറ്റ് 85.15 ലക്ഷം രൂപയ്ക്ക് ലഭിക്കും. Published: Jul 20, 2017, 02:51 PM IST. T- T T+. Jeep India. X. FACEBOOK. TWITTER. PINTEREST. LINKEDIN.

ജീപ്പ്​ മോഡലുകളുടെ വില 18.5 ലക്ഷം വരെ കുറച്ചു - മാധ്യമം

മുംബൈ: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്​ മോഡലുകളുടെ വിലയില്‍ 18.5 ലക്ഷം രൂപയുടെ കുറവ്​ വരുത്തി. ജീപ്പ്​ ഗ്രാന്‍ഡ്​ ചോര്‍ക്കി ലിമിറ്റഡ്​ മോഡലിനാണ്​ വന്‍ കുറവ്​ വരുത്തിയിരിക്കുന്നത്​. ഗ്രാന്‍ഡ്​ ചോര്‍ക്കി സമ്മിറ്റിന്​ 17.85 ലക്ഷം ...