പ്രധാന വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി - Janayugom;

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി - Janayugom

Janayugomസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിJanayugomതിരുവനന്തപുരം: പത്താം ശമ്പളപരിഷ്‌കരണ കമീഷന്റെ ശുപാര്‍ശയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി നടപ്പായാല്‍ അംഗീകൃത ...പിന്നെ കൂടുതലും »

ഇടമലക്കുടിയുടെ വികസനത്തിന് സമഗ്രപദ്ധതിക്ക് മന്ത്രിസഭാ യോഗ തീരുമാനം - Azhimukham;

ഇടമലക്കുടിയുടെ വികസനത്തിന് സമഗ്രപദ്ധതിക്ക് മന്ത്രിസഭാ യോഗ തീരുമാനം - Azhimukham

Azhimukhamഇടമലക്കുടിയുടെ വികസനത്തിന് സമഗ്രപദ്ധതിക്ക് മന്ത്രിസഭാ യോഗ തീരുമാനംAzhimukhamകേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓരോ വകുപ്പിനും ...പിന്നെ കൂടുതലും »

ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്,പിഎസ്‌സിയില്‍ 120 പുതിയ ... - Oneindia Malayalam;

ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്,പിഎസ്‌സിയില്‍ 120 പുതിയ ... - Oneindia Malayalam

Oneindia Malayalamജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്,പിഎസ്‌സിയില്‍ 120 പുതിയ ...Oneindia Malayalamപെന്‍ഷന്‍ക്കാര്‍ക്ക് നിലവില്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തലാക്കുകയും, അത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയമായി അടക്കാനുമാണ് ഉദ്ദേശിക്കുന്നത്. Published: April 20 2017, 17:11 [IST]. Afeef ...പിന്നെ കൂടുതലും »

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി - മാതൃഭൂമി;

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി - മാതൃഭൂമി

മാതൃഭൂമിജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിമാതൃഭൂമിഷീല തോമസ് മെമ്പര്‍ സെക്രട്ടറി. പി.എസ്.സിയില്‍ 120 പുതിയ തസ്തിക. ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതി. Published: Apr 20, 2017, 03:42 PM IST. T- T T+. cabinet meeting. X. ഫയല്‍ ചിത്രം. തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ...പിന്നെ കൂടുതലും »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; പലിശരഹിത വായ്പയില്ല - മലയാള മനോരമ;

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; പലിശരഹിത വായ്പയില്ല - മലയാള മനോരമ

മലയാള മനോരമസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; പലിശരഹിത വായ്പയില്ലമലയാള മനോരമതിരുവനന്തപുരം ∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമ്മിഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് ...പിന്നെ കൂടുതലും »