Breaking News - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: ഡല്‍ഹി ഗാസിപ്പൂരില്‍ സ്‌ഫോടനം. മാലിന്യക്കൂമ്പാരത്തിലാണ് സ്‌ഫോടനം നടന്നത്. രണ്ടുപേര്‍ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടതായാണ് സൂചന.