മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു - ജന്മഭൂമി

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അപകട നില തരണം ചെയ്ത ആലപ്പുഴ സ്വദേശിനിയായ യുവതി എയിംസില്‍ ചികിത്സയിലാണ്. നഴ്‌സിനെ ...

ഡല്‍ഹിയില്‍ നഴ്‌സ് സമരം തുടരുന്നു - മംഗളം

ന്യൂഡല്‍ഹി: പിരിച്ചുവിട്ട മലയാളി നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി വസന്ത്‌ കുഞ്ചിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലിവര്‍ ആന്‍ഡ്‌ ബിലെയറി സയന്‍സ്‌ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു. തൊഴില്‍ പീഡനത്തിനെതിരേ ...

മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം:ഡല്‍ഹി ആശുപത്രിയില്‍ സമരം - കേരള കൌമുദി

ന്യൂഡല്‍ഹി : ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ മനം നൊന്ത് ആത്മഹത്യയ്‌ക്കു ശ്രമിച്ച് 'എയിംസ് ' ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സ് അപകടനില തരണം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കരള്‍രോഗ സൂപ്പര്‍സ്പെഷ്യാലിറ്റി ...

നഴ്സുമാരുടെ സമരം: കേജ്‌രിവാളിന് പിണറായിയുടെ കത്ത് - കേരള കൌമുദി

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം ...

ഡല്‍ഹിയില്‍ നഴ്സുമാരുടെ മിന്നല്‍ പണിമുടക്ക് - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: മലയാളി നഴ്സ് ഡല്‍ഹിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് നഴ്സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ച് വിട്ട നഴ്സിനെ ...

നഴ്‌സിന്റെ ആത്മഹത്യാശ്രമത്തില്‍ പ്രതിഷേധം ശക്തം.. ദില്ലി ആശുപത്രിക്കെതിരെ സമരം - Oneindia Malayalam

ദില്ലി: ഐഎല്‍ബിഎസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ...

മലയാളി നഴ്‌സിന്റെ ആത്മഹത്യാ ശ്രമം, ഡല്‍ഹിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക് - മാതൃഭൂമി

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. Published: Sep 30, 2017, 11:44 AM IST. T- T T+. ilbs. X. Photo: ILBS Website. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL.

മലയാളി നഴ്സിന്റെ ആത്മഹത്യാശ്രമം; ഡല്‍ഹിയില്‍ നഴ്സുമാര്‍ സമരമുഖത്ത് - മലയാള മനോരമ

ന്യൂഡല്‍ഹി∙ അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടര്‍ന്ന് മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ച ഡല്‍ഹിയിലെ ഐഎസ്ബിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ്) ആശുപത്രിയില്‍ നഴ്സുമാരുടെ സമരം. അപകടനില തരണം ചെയ്ത നഴ്സ് ഇപ്പോള്‍ ...

പിരിച്ചുവിടല്‍: ഡല്‍ഹിയില്‍ മലയാളി നഴ്​സ്​ ആത്മഹത്യക്ക്​ ശ്രമിച്ചു - മാധ്യമം

ന്യൂഡല്‍ഹി: ജോലിയില്‍ നിന്നും അപ്രതീക്ഷിത പിരിച്ചുവിടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യക്ക്​ ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആശുപത്രിയിലെ നഴ്സാണ് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ...

തൊഴില്‍ ചൂഷണത്തിനെതിരേ പ്രതികരിച്ചു; മലയാളി നഴ്‌സിന് ജോലി പോയി, പിന്നീട് ... - Oneindia Malayalam

ദില്ലി: തൊഴില്‍ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു; വ്യാപക ... - ഇ വാർത്ത | evartha

തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ...

തൊഴിലിടത്തെ പിരിച്ചുവിടല്‍ ഭീഷണി: ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ... - മംഗളം

ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ആലപ്പുഴ സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. uploads/news/2017/09/150971/dead.jpg. ന്യുഡല്‍ഹി: ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ...

ഡല്‍ഹിയില്‍ പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു - കേരള കൌമുദി

ന്യൂഡല്‍ഹി: നിനച്ചിരിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആശുപത്രിയില്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിയായ നഴ്സാണ് ഇന്നലെ രാത്രി ശുചിമുറിയില്‍ കൈ ...

അപ്രതീക്ഷിത പിരിച്ചുവിടല്‍: മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു - Janayugom

ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിരിച്ചു വിട്ട മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു. ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ...

ജോലിയില്‍ നിന്നു പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു - Dool News

ന്യൂദല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ദല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ ...

അപ്രതീക്ഷിത പിരിച്ചുവിടല്‍: ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു - മലയാള മനോരമ

ന്യൂഡല്‍ഹി∙ അപ്രതീക്ഷിത പിരിച്ചുവിടലിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു. ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്സാണ് ആശുപത്രിയിലെ ...

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു - Thejas Daily

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആദ്യം ഐ.എല്‍.ബി.എസ് ആശുപത്രിയിലും തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ...

ഡല്‍ഹിയില്‍ മലയാളി നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചു - ദീപിക

വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ഐഎല്‍ബിഎസ് ആശുപത്രിയില്‍നിന്നു എയിംസിലേക്ക് മാറ്റി. ആശുപത്രിയുടെ ശുചിമുറിയിലാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അഞ്ച് വര്‍ഷമായി ഇവര്‍ എെഎല്‍ബിഎസ് ജോലി ചെയ്തുവരികയാണ്. അധികൃതര്‍ പിരിച്ചുവിടല്‍ ...