പ്രധാന വാര്‍ത്തകള്‍

ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്);

ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)ന്യൂഡല്‍ഹി: (www.kvartha.com 31.05.2017) ഐ ഐ ടി ഗവേഷക വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഐഐടിയിലെ പി എച് ഡി വിദ്യാര്‍ത്ഥിനി മഞ്ജുള ദേവക് (28) ആണ് ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്മെന്റ് മുറിയിലെ ഫാനില്‍ ...പിന്നെ കൂടുതലും »

ഡല്‍ഹി ഐഐടി ഗവേഷക വിദ്യാര്‍ഥിനി മുറിയില്‍ മരിച്ചനിലയില്‍ - മലയാള മനോരമ

ഡല്‍ഹി ഐഐടി ഗവേഷക വിദ്യാര്‍ഥിനി മുറിയില്‍ മരിച്ചനിലയില്‍മലയാള മനോരമന്യൂഡല്‍ഹി∙ ഡല്‍ഹിയിലെ ഐഐടി ക്യാംപസില്‍ ഇരുപത്തിയേഴുകാരിയായ ഗവേഷണ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. അവസാനവര്‍ഷ വിദ്യാര്‍ഥിനി മഞ്ജുള ദേവകിനെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.പിന്നെ കൂടുതലും »

ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ - വെബ്‌ദുനിയ;

ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ - വെബ്‌ദുനിയ

വെബ്‌ദുനിയഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍വെബ്‌ദുനിയഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്. മഞ്ജുള ദേവക്ക് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഫാനിലായിരുന്നു തുങ്ങി മരിച്ചത്. ഇന്ന് രാവിലെ ...പിന്നെ കൂടുതലും »

ഡല്‍ഹി ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ - Azhimukham;

ഡല്‍ഹി ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ - Azhimukham

Azhimukhamഡല്‍ഹി ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍Azhimukhamഡല്‍ഹിയിലെ ഐഐടി ക്യാംപസില്‍ 27കാരിയായ ഗവേഷണ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മഞ്ജുള ദേവകിനെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടി ക്യാംപസിലെ നളന്ദ ...പിന്നെ കൂടുതലും »

ഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി - കേരള കൌമുദി;

ഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി - കേരള കൌമുദി

കേരള കൌമുദിഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തികേരള കൌമുദിന്യൂഡല്‍ഹി : ഡല്‍ഹി ഐ.ഐ.ടി ക്യാംപസില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിനിയായ മഞ്ജുള ദേവകിനെയാണ് (27) ചൊവ്വാഴ്‌ച രാത്രി 7:30 ന് ഐ.ഐ.ടി ക്യാംപസിലെ നളന്ദ അപ്പാര്‍ട്ട്മെന്റിലെ റൂമില്‍ തൂങ്ങി മരിച്ച ...പിന്നെ കൂടുതലും »

ഡല്‍ഹി ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ - മംഗളം;

ഡല്‍ഹി ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ - മംഗളം

മംഗളംഡല്‍ഹി ഐഐറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍മംഗളംന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗമവഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. മഞ്ജുള ദേവക്ക്(27) എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ...പിന്നെ കൂടുതലും »

ഡല്‍ഹി ഐ.ഐ.ടി. ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ - മാതൃഭൂമി;

ഡല്‍ഹി ഐ.ഐ.ടി. ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ - മാതൃഭൂമി

മാതൃഭൂമിഡല്‍ഹി ഐ.ഐ.ടി. ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍മാതൃഭൂമി27-കാരിയായ മഞ്ജുള ദേവക്കിന്റെ മൃതദേഹം പുലര്‍ച്ചെ 7.40-ന് ക്യാംപസിലെ നളന്ദ അപാര്‍ട്ട്‌മെന്റില്‍ സീലിങ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. Published: May 31, 2017, 09:15 AM IST. T- T T+. iit student death. X. ന്യൂഡല്‍ഹി: ഡല്‍ഹി ...പിന്നെ കൂടുതലും »

ഐഐടി ക്യാമ്പസില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍, സംഭവം കൊലപാതകം!! - Oneindia Malayalam;

ഐഐടി ക്യാമ്പസില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍, സംഭവം കൊലപാതകം!! - Oneindia Malayalam

Oneindia Malayalamഐഐടി ക്യാമ്പസില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍, സംഭവം കൊലപാതകം!!Oneindia Malayalamദില്ലി: ഐഐടി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഐഐടി ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി മഞ്ജുള ദേവകിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഐ‍ഐടി ക്യാമ്പസിലെ നളന്ദ ...പിന്നെ കൂടുതലും »