തച്ചങ്കരിയെ പിന്തുണച്ചു സത്യവാങ്മൂലം; ഹൈക്കോടതിക്ക് അതൃപ്തി - മലയാള മനോരമ

കൊച്ചി ∙ എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ചു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. വസ്തുതകള്‍ വേണ്ടവിധം ഉള്‍പ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞ കോടതി, പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

തച്ചങ്കരിയെ ന്യായീകരിച്ചതില്‍ അതൃപ്തി;വീണ്ടും സത്യവാങ്മൂലം വേണമെന്ന് ഹൈക്കോടതി - കേരള കൌമുദി

കൊച്ചി : പൊലീസ് ആസ്ഥാനത്തെ സ്ഥലം മാറ്റങ്ങളെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ടോമിന്‍. ജെ. തച്ചങ്കരിക്ക് ക്ളീന്‍ ചിറ്റ് നല്‍കി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. തച്ചങ്കരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ...

ജിഎസ്ടിക്ക് അര്‍ധരാത്രി മുതല്‍ തുടക്കം - മെട്രോ വാര്‍ത്ത

കൊച്ചി: ടോമിന്‍ തച്ചങ്കരി കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. രഹസ്യ പ്രാധാന്യമുളള സ്ഥാനത്ത് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോയെന്ന് ഹൈക്കോടതി ...

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയവുമായി ഹൈക്കോടതി, സര്‍ക്കാരിന്റെ എതിര്‍ ... - ഇ വാർത്ത | evartha

പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിനെതിരെ സംശയവുമായി ഹൈക്കോടതി. അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

തച്ചങ്കരിക്കെതിരായ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി - മാതൃഭൂമി

സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അതൃപ്തി അറിയിച്ച കോടതി, വിശദമായ സത്യവാങ്മൂലം ജൂലൈ 10ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. Published: Jun 30, 2017, 01:48 PM IST. T- T T+. Tomin Thachankary. X. കൊച്ചി: തച്ചങ്കരി കേസില്‍ ...

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയമുയര്‍ത്തി ഹൈകോടതി - അശ്വമേധം

എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം ...

തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈക്കോടതിക്ക് സംശയം - ജന്മഭൂമി

കൊച്ചി: ഭരണച്ചുമതലയുള്ള എഡിജിപിയായി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതില്‍ സംശയമുണര്‍ത്തി ഹൈക്കോടതി. രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നോയെന്ന് ...

തച്ചങ്കരിയുടെ നിയമനത്തിനെതിരേ ഹൈക്കോടതി വീണ്ടും - ദീപിക

കൊച്ചി: പോലീസ് ആസ്ഥാനത്തിന്‍റെ ചുമതല ആരോപണ വിധേയനായ ടോമിന്‍ ജെ. തച്ചങ്കരിക്ക് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

തച്ചങ്കരിയുടെ നിയമനത്തില്‍ ജാഗ്രത കാട്ടിയോ ; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി - മംഗളം

കെച്ചി : ടോമിന്‍ ജെ. തച്ചങ്കരിയുടെ നിയമനത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി ...

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയമുണര്‍ത്തി ഹെെക്കോടതി - കേരള കൌമുദി

കൊച്ചി: ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതില്‍ സംശയമുണര്‍ത്തി ഹെക്കോടതി. രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നോയെന്ന് കോടതി ...

തച്ചങ്കരിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം - മനോരമ ന്യൂസ്‌

ടോമിന്‍ ജെ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നെന്ന് ഹൈക്കോടതി . തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ എന്ത് നടപടി ...

തച്ചങ്കരിയുടെ നിയമനം : വിവേചനാധികാരമെന്ന് സര്‍ക്കാര്‍ - കേരള കൌമുദി

കൊച്ചി : ടോമിന്‍. ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും സര്‍ക്കാര്‍ ...

തച്ചങ്കരിയുടെ നിയമനം; നിയമപരമെന്ന് സര്‍ക്കാര്‍ - ജന്മഭൂമി

കൊച്ചി: ഭരണച്ചുമതലയുള്ള എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് നിയമപരമെന്നും ഇത്തരം നടപടികള്‍ക്ക് വിവേചനാധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി ...

നിയമനം: തച്ചങ്കരിക്ക് പിന്തുണയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - മലയാള മനോരമ

കൊച്ചി∙ എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ വകുപ്പുതല അന്വേഷണങ്ങളൊന്നും നിലവിലില്ലെന്നും ക്രിമിനല്‍ കേസുകളിലൊന്നും കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പൊലീസ് ആസ്ഥാനത്തെ ...

തച്ചങ്കരിക്ക്​​ പൊലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവില്ലെന്ന്​ സര്‍ക്കാര്‍ - മാധ്യമം

കൊച്ചി: ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു എന്നതു​കൊണ്ട്​ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ഇടപെടാന്‍ സാധിക്കില്ലെന്ന്​ സര്‍ക്കാര്‍ ഹൈകോടതിയില്‍.

എഡിജിപി സ്ഥാനം; തച്ചങ്കരിക്ക് യോഗ്യതയുണ്ട്: സര്‍ക്കാര്‍ - BLIVE NEWS

തിരുവനന്തപുരം: എഡിജിപിയായിരിക്കാന്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് മതിയായ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ലെന്നും, ഭരണപരമായ കാര്യങ്ങളാണ് നിര്‍വ്വഹിക്കുന്നതെന്നും ...

തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; 'ക്രിമിനല്‍ ... - ഇ വാർത്ത | evartha

കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ. തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ...

ടോമിന്‍ തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ - മനോരമ ന്യൂസ്‌

പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണത്തിന് ‍എഡിജിപി ടോമിന്‍ ജെ തച്ചങ്കരി യോഗ്യനെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. തച്ചങ്കരിക്കെതിരെ രണ്ട് വിജിലന്‍സ് കേസുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തച്ചങ്കരിയുടെ ...

ടോമിന്‍ ജെ തച്ചങ്കരിക്ക് ഒരു കുറവുമില്ല; എഡിജിപിയാകാന്‍ മതിയായ യോഗ്യതയുണ്ടെന്ന് ... - Oneindia Malayalam

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ വിശദീകരണം. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ ...