പ്രധാന വാര്‍ത്തകള്‍

കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി - മെട്രോ വാര്‍ത്ത

കോഹ്ലിക്ക് ഇരട്ട സെഞ്ച്വറിമെട്രോ വാര്‍ത്തആഗ്ര: ലൈംഗിക അതിക്രമണം കാണിക്കുന്നവര്‍ക്കെതിരെ ക്രൂരപീഢനം നടത്തണമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. തന്‍റെ ഭരണകാലത്ത് ഇത്തരം പ്രതികളെ തല കീഴ്പ്പോട്ടാക്കി കെട്ടിത്തൂക്കുകയും കുറ്റമേറ്റ് പറയുന്നത് വരെ മര്‍ദ്ദിക്കുകയും ...പിന്നെ കൂടുതലും »

തന്റെ ഭരണക്കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്നു: ഉമാ ഭാരതി - കേരള കൌമുദി;

തന്റെ ഭരണക്കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്നു: ഉമാ ഭാരതി - കേരള കൌമുദി

കേരള കൌമുദിതന്റെ ഭരണക്കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്‍കിയിരുന്നു: ഉമാ ഭാരതികേരള കൌമുദിആഗ്ര: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയം ലൈംഗിക കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നതായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി. ബുലന്ദ്ഷര്‍ കൂട്ടബലാത്‌സംഗത്തെ കുറിച്ച് പരാമര്‍ശിക്കവെയാണ് തന്റെ ഭരണകാലത്തെ സംഭവങ്ങള്‍ ഉമാഭാരതി ...പിന്നെ കൂടുതലും »

പീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവില്‍ ഉപ്പും മുളകും തേച്ചിരുന്നു: ഉമാഭാരതി - മലയാള മനോരമ;

പീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവില്‍ ഉപ്പും മുളകും തേച്ചിരുന്നു: ഉമാഭാരതി - മലയാള മനോരമ

മലയാള മനോരമപീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവില്‍ ഉപ്പും മുളകും തേച്ചിരുന്നു: ഉമാഭാരതിമലയാള മനോരമആഗ്ര∙ ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷയാണ് തന്റെ ഭരണകാലത്തു നല്‍കിയിരുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് ...പിന്നെ കൂടുതലും »

ലൈംഗിക കുറ്റവാളികളെ തോല് ഉരിയുന്നതുവരെ അടിക്കണം : ഉമാ ഭാരതി - അന്വേഷണം

ലൈംഗിക കുറ്റവാളികളെ തോല് ഉരിയുന്നതുവരെ അടിക്കണം : ഉമാ ഭാരതിഅന്വേഷണംആഗ്ര: താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി. ആഗ്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ...പിന്നെ കൂടുതലും »

തന്റെ ഭരണകാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് പ്രാകൃത ശിക്ഷ നല്‍കിയിരുന്നുവെന്ന് ... - മാതൃഭൂമി;

തന്റെ ഭരണകാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് പ്രാകൃത ശിക്ഷ നല്‍കിയിരുന്നുവെന്ന് ... - മാതൃഭൂമി

മാതൃഭൂമിതന്റെ ഭരണകാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് പ്രാകൃത ശിക്ഷ നല്‍കിയിരുന്നുവെന്ന് ...മാതൃഭൂമിലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിനിര്‍ത്തി തോല് ഉരിയുന്നതുവരെ അടിക്കണം - കേന്ദ്രമന്ത്രി പറഞ്ഞു. അങ്ങനെ ഉണ്ടാകുന്ന മുറിവില്‍ മുളക്പൊടിയും ഉപ്പും പുരട്ടണം. എന്നാല്‍ മാത്രമേ അവര്‍ പാഠം പഠിക്കൂ. Published: Feb 10, 2017, 04:47 PM IST.പിന്നെ കൂടുതലും »

മധുസൂദനനെ പുറത്താക്കി ശശികല - Dool News;

മധുസൂദനനെ പുറത്താക്കി ശശികല - Dool News

Dool Newsമധുസൂദനനെ പുറത്താക്കി ശശികലDool Newsആഗ്ര: മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയാല്‍ ആദ്യത്തെ നടപടി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെയായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പായി ആഗ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് ...പിന്നെ കൂടുതലും »

പീഡനക്കേസ് പ്രതികളെ തലകീഴായി കെട്ടിയിട്ട് അടിച്ച് മുറിവില്‍ ഉപ്പും മുളകും ... - മംഗളം;

പീഡനക്കേസ് പ്രതികളെ തലകീഴായി കെട്ടിയിട്ട് അടിച്ച് മുറിവില്‍ ഉപ്പും മുളകും ... - മംഗളം

മംഗളംപീഡനക്കേസ് പ്രതികളെ തലകീഴായി കെട്ടിയിട്ട് അടിച്ച് മുറിവില്‍ ഉപ്പും മുളകും ...മംഗളംആഗ്ര: പീഡനക്കേസിലെ പ്രതിയെ ക്രൂരമായി പീഡിപ്പിച്ചിട്ടുണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. റേപ്പിസ്റ്റുകളെ തലകീഴായി കെട്ടിത്തൂക്കിയിട്ട് തെലിയുരിയുന്നത് വരെ അടിക്കണം.പിന്നെ കൂടുതലും »