This RSS feed URL is deprecated

താരങ്ങളുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്, മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി - മാതൃഭൂമി

കൊല്ലം/തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളായ സിനിമതാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. അമ്മ ജനറല്‍ ബോഡിക്ക് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ആക്രമണത്തിന് ഇരയായ നടിയെ താരങ്ങള്‍ അവഹേളിച്ചു സംസാരിച്ചെന്നാരോപിച്ച് കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...പിന്നെ കൂടുതലും »

നടി അക്രമിക്കപ്പെട്ട സംഭവം; മുകേഷിന്റെ പങ്കും അന്വേഷിക്കണം: ബിജെപി - മലയാള മനോരമ

തിരുവനന്തപുരം ∙ ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങള്‍‌ രാജിവക്കണമെന്ന് ബിജെപി. ഇന്നസെന്‍റും മുകേഷും ഗണേഷും പൊതുസമൂഹത്തിന്‍റെ വോട്ടു നേടി ജനപ്രതിനിധികളായവരാണ്. ഇരയ്ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ഇവര്‍ക്ക് ...പിന്നെ കൂടുതലും »