ബിജെപി ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം - Thejas Daily

തിരുവനന്തപുരം: ബിജെപി ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാന നഗരത്തില്‍ വ്യാപക ആക്രമണം നടന്നു. സംഘര്‍ഷ പരമ്പരകള്‍ ...പിന്നെ കൂടുതലും »

വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം; പൊലീസുകാരന് പരിക്കേറ്റു - മാതൃഭൂമി

തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.പിന്നെ കൂടുതലും »

തിരുവനന്തപുരത്ത് വിലാപയാത്രക്കിടെ സംഘര്‍ഷം - Thejas Daily

തിരുവനന്തപുരം : കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം വഹിച്ചകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാന നഗരിയില്‍ സംഘര്‍ഷം. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ്, സ്റ്റുഡന്റ്‌സ് സെന്റര്‍, യൂണിവേഴ്‌സറ്റി കോളജ് ...പിന്നെ കൂടുതലും »

വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; പോലീസുകാരന് പരിക്കേറ്റു - മംഗളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെയായിരുന്നു തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ...പിന്നെ കൂടുതലും »

തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥക്കു ശമനമില്ല - അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥക്കു ശമനമില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സ്‌കൂട്ടര്‍ കത്തിച്ചു. പാളയത്തും യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറ് നടന്നു.പിന്നെ കൂടുതലും »

വിലാപയാത്രയ്‌ക്കിടെ തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം - കേരള കൌമുദി

തിരുവനന്തപുരം: ആര്‍.എസ്.എസ് -സി.പി.എം സംഘ‌ര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് വീണ്ടു സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വച്ച് അക്രമികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ സ്‌‌കൂട്ടര്‍ കത്തിച്ചു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.പിന്നെ കൂടുതലും »

സിപിഎം പക തീര്‍ന്നില്ല: വിലാപയാത്രയ്ക്കു നേരെയും - ജന്മഭൂമി

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതശരീരത്തോടും സിപിഎമ്മിനു പക. കൊല്ലപ്പെട്ട രാജേഷിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കു നേരെ യും സിപിഎം അക്രമം. പിഎംജിയിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ...പിന്നെ കൂടുതലും »

പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹവുമായുളള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ യൂണിവേഴ്‌സിറ്റിക്ക് കോളേജിന് മുന്‍പില്‍ വച്ച് കത്തിച്ചു.പിന്നെ കൂടുതലും »

തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സ്‌കൂട്ടര്‍ ... - Azhimukham

തലസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. ഇന്നലെ ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഒരു സംഘം ആളുകള്‍ സ്‌കൂട്ടര്‍ കത്തിച്ചു. ആര്‍എസ്എസ് ...പിന്നെ കൂടുതലും »