തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമം; ദിനകരന് ജാമ്യം - മംഗളം

ന്യുഡല്‍ഹി: എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നം 'രണ്ടില' ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ടിടിവി ദിനകരനും സഹായി മല്ലികാര്‍ജുനനും ജാമ്യം. തീസ് ഹസാരി കോടതിയാണ് അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ...

തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി: ദിനകരന് ജാമ്യം - ജന്മഭൂമി

ന്യൂദല്‍ഹി : രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ മരുമകനുമായ ടി.ടി.വി. ദിനകരന് ജാമ്യം ലഭിച്ചു.

ദിനകരന് കോടതി ജാമ്യം അനുവദിച്ചു - ദീപിക

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന് ജാമ്യം ലഭിച്ചു. സഹായി മല്ലികാര്‍ജുനനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം ...