ത്യാഗ സ്മരണയില്‍ ബലി പെരുനാള്‍: വലിയപെരുനാള്‍ ആഘോഷിച്ച് ഇസ്ലാം മത വിശ്വാസികള്‍ - Oneindia Malayalam

തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകള്‍ പുതുക്കി ലോകമെമ്പാടുമുളള ഇസ്ലാംമത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ മിക്ക പള്ളികളിലും രാവിലെ ഈദ് നമസ്കാരം നടന്നു. മലബാറിലെയും മധ്യകേരളത്തിലെയും ...

ത്യാഗ സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷം - മലയാള മനോരമ

eid തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളിയില്‍ ബലിപെരുന്നാള്‍ നമസ്കാരത്തിനെത്തിയവര്‍. ചിത്രം: അരവിന്ദ് ബാല. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted.

ഇന്ന് ബലിപെരുന്നാള്‍ - Thejas Daily

തിരുവനന്തപുരം: ത്യാഗസ്മരണപുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു.വന്‍തിരക്കാണ് രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ അനുഭവപ്പെട്ടത്.

ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍ - മാതൃഭൂമി

തിരുവനന്തപുരം മണക്കാട് വലിയപളളിയില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ നിന്ന്. ഫോട്ടോ: ജി. ബിനുലാല്‍. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. തിരുവനന്തപുരം:പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനുസമര്‍പ്പിച്ച ...

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍ ; സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ലൗ ... - മംഗളം

തിരുവനന്തപുരം: മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമ നിര്‍മ്മാണം ആരംഭിക്കുവാനെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ...

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍ - വെബ്‌ദുനിയ

ദൈവകല്‍പ്പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗസ്മരണ പുതുക്കി നാടും നഗരവും പെരുന്നാളിനായി ഒരുങ്ങിക്കഴിഞ്ഞു.

ഇന്ന്​ ബലിപെരുന്നാള്‍ - മാധ്യമം

കോ​ഴി​ക്കോ​ട്​: അ​രു​താ​യ്​​മ​ക​ളോ​ട്​ ക​ല​ഹി​ച്ച്​ അ​നീ​തി​ക്കും ഏ​കാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ ദൈ​വ​മാ​ര്‍​ഗ​ത്തി​ല്‍ നി​ല​കൊ​ണ്ട പ്ര​വാ​ച​ക​ന്‍ ഇ​ബ്രാ​ഹീ​മി​​​​​​െന്‍റ ജീ​വി​ത​സ്​​മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കി ...

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍ - മനോരമ ന്യൂസ്‌

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. വിവിധയിടങ്ങളില്‍ ഈദ് ഗാഹുകളില്‍ പതിനായിരങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പാളയം ഇമാം. വി.പി.

പൊരുളറിഞ്ഞ് പെരുന്നാള് കൊള്ളാം - മാതൃഭൂമി

സമരോത്സുകവും സംഭവ ബഹുലവുമായ ഒരു ജീവിതമാണ് ഇബ്രാഹീം പ്രവാചകന്റെ ചരിത്രം. # ഷെരീഫ് സാഗര്‍. Published: Sep 1, 2017, 01:25 AM IST. T- T T+. bakrid. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. > അബ്രഹാം അതികാലത്ത് ...

ആത്മീയതയുടെ ബലിപെരുന്നാള്‍ - കേരള കൌമുദി

രണ്ടു പെരുന്നാളാണ് വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് നിശ്ചയിച്ച നിര്‍ബന്ധ ആഘോഷ ദിനങ്ങള്‍. നിര്‍ദിഷ്ട പുണ്യങ്ങളനുഷ്ഠിച്ച് ധന്യരാവാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണവ. മനുഷ്യപ്രകൃതിയാണല്ലോ ആഘോഷത്വര. എന്നാല്‍ എല്ലായ്‌പോഴും ആഘോഷമാക്കാന്‍ ...

ഗള്‍ഫില്‍ ബലി പെരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ - മനോരമ ന്യൂസ്‌

ഗള്‍ഫില്‍ ബലി പെരുനാളിന് വിപുലമായ ഒരുക്കങ്ങള്‍. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദ് നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദൈവത്തിന്‍റെ ആഞ്യനുസരിച്ച് സ്വപുത്രനെ ബലിയര്‍പ്പിക്കാന്‍ തയാറായ ...

പെരുന്നാളിന്റെ അകംപൊരുള്‍ - Thejas Daily

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഈ പെരുന്നാള്‍ക്കാലം ആവേശപൂര്‍വം ആഘോഷിക്കാന്‍ പ്രചോദിപ്പിക്കുന്നതല്ലെന്ന സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. ആഘോഷം മതബാധ്യതയാകയാല്‍ ആഘോഷിച്ചിരിക്കും എന്നതിനപ്പുറം പാട്ടുപാടി ആഘോഷിക്കാനും ...

ആത്മസമര്‍പ്പണത്തിന്റെ സന്ദേശവുമായി നാളെ ബലിപെരുന്നാള്‍ - മനോരമ ന്യൂസ്‌

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശവുമായി നാളെ ബലിപെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുങ്ങുകയാണ്. പ്രതികൂല കാലവസ്ഥ പരിഗണിച്ച് കോഴിക്കോട് കടപ്പുറത്തെ ഈദ്ഗാഹ് ഉപേക്ഷിച്ചു.