ദലൈലാമ വിഷയം: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ചൈനീസ് പത്രം - മംഗളം

കാലിഫോര്‍ണിയ സാന്‍ഡിയാഗോ യൂണിവേഴ്‌സിറ്റി ചാന്‍സലറും ഇന്തോ-അമേരിക്കനുമായ പ്രദീപ് ഖോസ്ല ദലെലാമയെ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിച്ച നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ബിരുദ വിദ്യാര്‍ത്ഥികളുമായി ...

അമേരിക്കയിലേക്ക് ദലൈലാമയെ ക്ഷണിച്ച നടപടിക്കെതിരെ ചൈന - ജന്മഭൂമി

ന്യൂദല്‍ഹി: കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വ്വകലാശാലയിലേക്ക് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ക്ഷണിച്ച ഇന്ത്യന്‍ ചാന്‍സിലര്‍ പ്രദീപ് ഖോസ്‌ലേയുടെ നടപടിക്ക് എതിരെ വിമര്‍ശനവുമായി ചൈന. അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിടവുണ്ടാക്കാനാണ് ...

ദലൈലാമയുടെ യു.എസ് സന്ദര്‍ശനം; ഇന്ത്യയ്‌ക്ക് എതിരെ ചൈന - കേരള കൌമുദി

ന്യൂ‌ഡല്‍ഹി: അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ ഡിയാഗോ സര്‍വകലാശാലയിലേക്ക് ദലൈലാമയെ ക്ഷണിച്ച ഇന്ത്യന്‍ ചാന്‍സിലര്‍ പ്രദീപ് ഖോസ്‌ലേയുടെ നടപടിക്ക് എതിരെ വിമര്‍ശനവുമായി ചൈന. ഇന്ത്യ അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ വിടവുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

NEWS - മാധ്യമം

ബീജിങ്ങ്​: ചൈനയു​െട താത്​പര്യങ്ങളില്‍ ഇടപെടുന്ന തരത്തില്‍ വിദേശ ഇന്ത്യക്കാര്‍ ടിബറ്റന്‍ നേതാവ്​ ദലൈലാമയെ പ്രോത്​സാഹിപ്പിക്കുന്ന നിലപാടെടുത്താല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്​ ചൈനീസ്​ ദിനപ്പത്രം ഗ്ലോബല്‍ ...

ദലൈലാമയ്ക്ക് യുഎസിലേക്ക് ക്ഷണം; ഇന്ത്യക്കെതിരെ ചൈന - മാതൃഭൂമി

ന്യൂഡല്‍ഹി: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയുടെ അമേരിക്കന്‍ സര്‍വ്വകലാശാല സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി ചൈന. ഇന്ത്യ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിടവുകളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ...