ദിലീപിന്റെ അറസ്റ്റ്:ഡിജിപിക്ക് വധഭീഷണി - Thejas Daily

കൊച്ചി: നടിയെ ആക്രിമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് വധഭീഷണി. ഡിജിപിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശേരി സ്വദേശി നിഷാദാണ് ഭീഷണിപ്പെടുത്തിയത്. ഇയാളെ പോലീസ് ...

ദിലീപിന്റെ അറസ്‌റ്റ്: ഡി.ജി.പിയ്‌ക്കെതിരെ വധഭീഷണി - കേരള കൌമുദി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തതിന്റെ പേരില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ കസ്‌റ്റഡിയിലെടുത്തു. നെടുമ്പാശേരി കപ്രശേരി സ്വദേശി ...

ദിലീപിന് വേണ്ടി ഡിജിപിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍ - മംഗളം

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ശല്യം ചെയ്തയാള്‍ പിടിയില്‍. ലോക്‌നാഥ് ബെഹ്‌റയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത ചെങ്ങമനാട് കപ്രശേരി സ്വദേശിയാണ് പിടിയിലായത്.

ഡിജിപിക്ക് ഭീഷണി; യുവാവ് കസ്റ്റഡിയില്‍ - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്റയെ ഭീഷണിപ്പെടുത്തിയ യുവാവ് കസ്റ്റഡി‍യില്‍. ആലുവ സ്വദേശി നിഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.