ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തായ യുവതിയെ ചോദ്യം ചെയ്യും - മലയാള മനോരമ

യുവനടിയെ ഉപദ്രവിച്ച കേസില്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജയിലില്‍ അഭിഭാഷകര്‍ ദിലീപുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. ദിലീപ്, ഭാര്യ കാവ്യ മാധവന്‍ എന്നിവരുടെ ...

ദിലീപിനെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു; ജാമ്യഹര്‍ജി ചര്‍ച്ച ചെയ്തു - കേരള കൌമുദി

ആലുവ: യുവനടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിനിമാതാരം ദിലീപിനെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു. ജാമ്യത്തിന് വീണ്ടും ഹര്‍ജി നല്‍കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ദിലീപിന് ഹൈക്കോടതിയില്‍ വക്കാലത്ത് നല്‍കിയ മുതിര്‍ന്ന ...

ഉടനെ സുപ്രീം കോടതിയെ സമീപിക്കേണ്ട എന്ന് ദിലീപ് അഭിഭാഷകരോട് - മംഗളം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് അഭിഭാഷകനുമായി ചര്‍ച്ച നടത്തി. ആലുവ ജയിലില്‍ വച്ച് അഭിഭാഷകന്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയത്. അഡ്വ: രാംകുമാറിന്റെ നിര്‍ദേശപ്രകാരം അഡ്വ. രാമനുണ്ണിയാണ് ജയിലില്‍ എത്തിയത്.

നിയമോപദേശം ; ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയെ സമീപിക്കില്ല - മംഗളം

ആലുവ : നടിയെ ഉപദ്രവിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി അടുത്ത ...

ദിലീപിന് സുപ്രീംകോടതിയെന്നു കേട്ടാല്‍ ഭയം, അഭിഭാഷകരോട് നിലപാട് വ്യക്തമാക്കി ... - വെബ്‌ദുനിയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ഇന്ന് അഭിഭാഷകരുമായി ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്.

ദിലീപ് ഉടന്‍ സുപ്രീംകോടതിയിലേക്ക് ഇല്ല; അഭിഭാഷകന്‍ ജയിലിലെത്തി - ദീപിക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി ഉടന്‍ സുപ്രീംകോടതിയിലേക്ക് പോകില്ല. ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തില്‍ ഉടന്‍ സുപ്രീംകോടതിയിലേക്ക് പോയി അവസരം കളയേണ്ടെന്ന ...

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയില്‍ ദിലീപ് ഉടന്‍ ജാമ്യാപേക്ഷ നല്‍കില്ല - അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കില്ല. അഭിഭാഷകന്‍ ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന നിയമോപദേശമാണ് ...

ദിലീപ് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കില്ല - കേരള കൌമുദി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ഇന്ന് അഭിഭാഷകരുമായി ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി ...

ദിലീപിന് നിയമോപദേശം: ജാമ്യത്തിനായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കില്ല - മലയാള മനോരമ

ആലുവ∙ നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു വീണ്ടും നിയമോപദേശം. ജയിലില്‍ എത്തിയ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നാണു ...

ദിലീപിന് ജയില്‍ ജീവിതം ഇഷ്ടപ്പെട്ടോ?സുപ്രീംകോടതിയില്‍ പോകേണ്ടെന്ന് താരം ... - Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ജൂലായ് 26 ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ കാണാനായി അഭിഭാഷകര്‍ ആലുവ സബ് ജയിലിലെത്തിയത്. അടിച്ചു പൂസായി വനിതാ ഡോക്ടര്‍ ...