വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; 50000 രൂപ പിഴ - ജന്മഭൂമി

ന്യൂദല്‍ഹി: ആകാശത്തു വച്ച് വുമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരന്‍ അറസ്റ്റില്‍. എയ്‌റോ ഫ്‌ളോട്ട് വിമാനം ദല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ പോലീസെത്തി ഇയാളെ പിടികൂടി. പിന്നീട് കോടതി ഇയാളെ 50,000 രൂപ പിഴ ഈടാക്കി ...

ദില്ലി വിമാന യാത്രയ്ക്കിടെ വാതില്‍ തുറക്കാന്‍ ശ്രമം; ജീവനക്കാര്‍ തടഞ്ഞു, ഒടുവില്‍ ... - Oneindia Malayalam

ദില്ലി: ആകാശത്തു വച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. റഷ്യന്‍ വിനോദ സഞ്ചാരിയാണ് മോസ്‌കോയില്‍ നിന്നു ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.

വിമാനയാത്രാക്കിടെ വാതില്‍ തുറക്കാന്‍ ശ്രമം; റഷ്യന്‍ സഞ്ചാരി അറസ്​റ്റില്‍ - മാധ്യമം

ന്യൂഡല്‍ഹി: മോസ്​കോയില്‍ നിന്ന്​ ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യന്‍ വിനോദ സഞ്ചാരി വിമാനത്തി​​െന്‍റ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരന്‍ ടൂറിസ്​റ്റിനെ നിയന്ത്രിച്ചു നിര്‍ത്തിയതുകൊണ്ട്​ അപകടങ്ങള്‍ സംഭവിച്ചില്ല.

യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ... - മാതൃഭൂമി

Russian tourist tries to open plane door mid-air on Moscow to Delhi flight, യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; ...