പുത്തന്‍ എന്‍ജിനുകളുമായി ടാറ്റയുടെ ചെറു എസ്‌യുവി നെക്സോണ്‍ - മലയാള മനോരമ

ദീപാവലിക്കു വില്‍പ്പനയ്ക്കെത്തുമെന്നു കരുതുന്ന സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ 'നെക്സോണി'നുള്ള പുത്തന്‍ എന്‍ജിനുകളും ഗീയര്‍ബോക്സും ടാറ്റ മോട്ടോഴ്സ് അനാവരണം ചെയ്തു. 'നെക്സോണി'നായി 'റെവോട്രോണ്‍' ശ്രേണിയില്‍ പുതിയ 1.2 ലീറ്റര്‍ ...