വൈറ്റ് ഹൗസില്‍ ദീപാലി ആഘോഷം തുടരണമെന്നാവശ്യപ്പെട്ട് സെനറ്ററുടെ കത്ത് - ദീപിക

വാഷിംഗ്ടണ്‍ ഡിസി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടന്ന് വന്നിരുന്ന ദീപാലി ആഘോഷങ്ങള്‍ ഈ വര്‍ഷവും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് (യുട്ട) വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചു.