ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കാനില്ലെന്ന് പി.ടി. ഉഷ - ജന്മഭൂമി

കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. പി.യു.ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ തീരുമാനത്തിന് പിന്നില്‍.

ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ - മാതൃഭൂമി

PT Usha കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ. ലോകമീറ്റിനുള്ള പട്ടികയില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതിലെ വിമര്‍ശനം വ്യക്തിഹത്യയായി മാറിയെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ്‌ അവരുടെ ഈ തീരുമാനം.

ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന്‌ ഉഷ - മംഗളം

കോട്ടയം: കേരളത്തിലെ ദൃശ്യ മാധ്യമങ്ങളോടു സഹകരിക്കില്ലെന്ന്‌ പി.ടി. ഉഷ. മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്‌തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെ പോലുള്ള സ്‌ത്രീകള്‍ക്ക്‌ പീഡനമാണ്‌. ഇതു സഹിക്കാന്‍ ...

'എനിക്കും ജീവിക്കണം'; ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ - Dool News

കോഴിക്കോട്: വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയാകുന്നതില്‍ പ്രതിഷേധിച്ച് ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ. ലോകമീറ്റിനുള്ള പട്ടികയില്‍ നിന്ന് പി. യു ചിത്രയെ ഒഴിവാക്കിയതിലെ വിമര്‍ശനം അതിരുകടന്നെന്നാരോപിച്ചാണ് ...

ദൃശ്യമാദ്ധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ - കേരള കൌമുദി

കോഴിക്കോട്: ദൃശ്യമാദ്ധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. പി.യു.ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ തീരുമാനത്തിന് പിന്നില്‍. മലയാളത്തിലെ ...

മലയാള ദൃശ്യമാധ്യമങ്ങളെ ബഹിഷ്ക്കരിക്കുന്നുവെന്ന് പി.ടി ഉഷ - Azhimukham

മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. മലയാള ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെപ്പോലേ സാധാരണക്കാരിയായ ...

ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പി.ടി ഉഷ - അന്വേഷണം

കോഴിക്കോട്: ഇനിമുതല്‍ ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പി.ടി ഉഷ. ലോകമീറ്റിനുള്ള പട്ടികയില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതിലെ വിമര്‍ശനം വ്യക്തിഹത്യയായി മാറിയെന്ന് പി.ടി ഉഷ. ദ്യശ്യ മാദ്ധ്യമരംഗത്തെ മൂല്യച്യുതിയും ...

ദൃശ്യ മാധ്യമങ്ങളോട് സഹകരിക്കില്ലെന്ന് പി.ടി. ഉഷ - മാധ്യമം

കോഴിക്കോട്​: കേരളത്തിലെ ദ്യശ്യ മാധ്യമങ്ങളോട്​ സഹകരിക്കില്ലെന്ന്​ പി.ടി ഉഷ.മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെ പോലുള്ള സാധാരണ സ്​ത്രീകള്‍ക്ക്​​ ...