പ്രധാന വാര്‍ത്തകള്‍

വനിതാ താരങ്ങള്‍ക്ക് പൊട്ടിത്തെറിച്ചുകൂടായിരുന്നോ- പി. കെ. ശ്രീമതി - ജന്മഭൂമി

വനിതാ താരങ്ങള്‍ക്ക് പൊട്ടിത്തെറിച്ചുകൂടായിരുന്നോ- പി. കെ. ശ്രീമതിജന്മഭൂമികൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അമ്മയ്ക്ക് അമ്മ മനസ്സുണ്ടോ എന്നും 'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാടാണ്, ഇതാകാം ...പിന്നെ കൂടുതലും »

താരസംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമെന്ന് വി.എസ് - കേരള കൌമുദി;

താരസംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമെന്ന് വി.എസ് - കേരള കൌമുദി

കേരള കൌമുദിതാരസംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമെന്ന് വി.എസ്കേരള കൌമുദിതിരുവനന്തപുരം: യുവ സിനിമാനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. താരസംഘടനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.പിന്നെ കൂടുതലും »

ഇരയായ നടിയും ആരോപണ വിധേയനായ നടനും അമ്മയ്‌ക്കൊന്നോ ? തുറന്നടിച്ച് പികെ ശ്രീമതി ! - Oneindia Malayalam;

ഇരയായ നടിയും ആരോപണ വിധേയനായ നടനും അമ്മയ്‌ക്കൊന്നോ ? തുറന്നടിച്ച് പികെ ശ്രീമതി ! - Oneindia Malayalam

Oneindia Malayalamഇരയായ നടിയും ആരോപണ വിധേയനായ നടനും അമ്മയ്‌ക്കൊന്നോ ? തുറന്നടിച്ച് പികെ ശ്രീമതി !Oneindia Malayalamകോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയേക്കാള്‍ പ്രാധാന്യം ആരോപണ വിധേയനായ നടന് നല്‍കുന്ന താരസംഘടനയായ അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പികെ ശ്രീമതി ...പിന്നെ കൂടുതലും »

താരസംഘടന 'അമ്മ'യ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു - മാതൃഭൂമി;

താരസംഘടന 'അമ്മ'യ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു - മാതൃഭൂമി

മാതൃഭൂമിതാരസംഘടന 'അമ്മ'യ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുമാതൃഭൂമിനടിയെ ആക്രമിച്ചതില്‍ താരസംഘടന അമ്മയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം. അമ്മയ്ക്കെതിരെ സിപിഎം നേതാക്കളും രംഗത്തെത്തി. അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് മുകേഷ് നടത്തിയ രോഷപ്രകടനത്തിനെതിരെ കൊല്ലം ജില്ലാ നേതൃത്വം ...പിന്നെ കൂടുതലും »

നടിയെ ആക്രമിച്ച കേസില്‍ ഇരയെ പിന്തുണയ്ക്കാത്ത 'അമ്മ'യ്ക്കെതിരെ പ്രതിഷേധം - മനോരമ ന്യൂസ്‌;

നടിയെ ആക്രമിച്ച കേസില്‍ ഇരയെ പിന്തുണയ്ക്കാത്ത 'അമ്മ'യ്ക്കെതിരെ പ്രതിഷേധം - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌നടിയെ ആക്രമിച്ച കേസില്‍ ഇരയെ പിന്തുണയ്ക്കാത്ത 'അമ്മ'യ്ക്കെതിരെ പ്രതിഷേധംമനോരമ ന്യൂസ്‌നടിയെ ആക്രമിച്ച കേസില്‍ ഇരയ്ക്ക് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്ത താരസംഘടനയുടെ നിലപാടിനെതിരെ വ്യാപകപ്രതിഷേധം. അമ്മയുടേത് സ്ത്രീവിരുദ്ധനിലപാടാണെന്ന് ലോക്സഭാഗം പി.കെ.ശ്രീമതിയും നടിക്കെതിരായ അതിക്രമത്തെ അപലപിക്കാത്ത ...പിന്നെ കൂടുതലും »

അമ്മയ്ക്ക് അമ്മ മനസ് അറിയുമോ? - ജന്മഭൂമി;

അമ്മയ്ക്ക് അമ്മ മനസ് അറിയുമോ? - ജന്മഭൂമി

ജന്മഭൂമിഅമ്മയ്ക്ക് അമ്മ മനസ് അറിയുമോ?ജന്മഭൂമികണ്ണൂര്‍: നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മ സ്വീകരിച്ചിരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പി.കെ ശ്രീമതി എംപി. വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കു പിന്നില്‍ ഈ സ്ത്രീ വിരുദ്ധതയാണെന്നും ശ്രീമതി ഫേസ് ബുക്കില്‍ ...പിന്നെ കൂടുതലും »

നടി ആക്രമിക്കപ്പെട്ട സംഭവം: 'അമ്മ'ക്കെതിരെ വ്യാപക പ്രതിഷേധം, - ഇ വാർത്ത | evartha;

നടി ആക്രമിക്കപ്പെട്ട സംഭവം: 'അമ്മ'ക്കെതിരെ വ്യാപക പ്രതിഷേധം, - ഇ വാർത്ത | evartha

ഇ വാർത്ത | evarthaനടി ആക്രമിക്കപ്പെട്ട സംഭവം: 'അമ്മ'ക്കെതിരെ വ്യാപക പ്രതിഷേധം,ഇ വാർത്ത | evarthaകൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമ്മ യോഗത്തിന് ശേഷമുണ്ടായ താരങ്ങളുടെ പ്രതികരണത്തിന്റെ പേരില്‍ ഇടത് എംഎല്‍എമാരായ കെ.ബി.ഗണേഷ്‌കുമാറിനും മുകേഷിനുമെതിരേ ...പിന്നെ കൂടുതലും »

'അമ്മയ്ക്ക്' അമ്മ മനസ്സ് അറിയില്ലെന്ന് ശ്രീമതി ടീച്ചര്‍ - മംഗളം;

'അമ്മയ്ക്ക്' അമ്മ മനസ്സ് അറിയില്ലെന്ന് ശ്രീമതി ടീച്ചര്‍ - മംഗളം

മംഗളം'അമ്മയ്ക്ക്' അമ്മ മനസ്സ് അറിയില്ലെന്ന് ശ്രീമതി ടീച്ചര്‍മംഗളംകോട്ടയം: മലയാള താരസംഘടയായ അമ്മയ്ക്ക് അമ്മ മനസ്സ് അറിയുമോ എന്ന് സംശയിക്കുന്നതായി പി കെ ശ്രീമതി എംപി. അതുകൊണ്ടാകാം പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യോഗത്തില്‍ പങ്കെടുത്ത ...പിന്നെ കൂടുതലും »