നടിയെ ആക്രമിച്ച കേസ്‌: ഇടവേള ബാബുവിന്റെ മൊഴിയെടുത്തു - Janayugom

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന സംബന്ധിച്ചു കൂടുതല്‍ വ്യക്തതയും തെളിവും ശേഖരിക്കാനുള്ള ശ്രമം പോലീസ്‌ തുടരുന്നു. ഇന്നലെ 'അമ്മ' വൈസ്‌ പ്രസിഡന്റ്‌ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ...

മൊഴികളില്‍ സംശയം; കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും; ഇടവേള ബാബുവിന്റെയും ... - മലയാള മനോരമ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസില്‍ 'അമ്മ' സംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണു രണ്ടര മണിക്കൂര്‍ മൊഴിയെടുത്തത്. കേസില്‍ ഉപദ്രവിക്കപ്പെട്ട ...

നടിയെ ആക്രമിച്ച കേസ് : ഇടവേള ബാബുവിന്റെ മൊഴിയെടുത്തു - കേരള കൌമുദി

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം നടനും അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് ആലുവ പൊലീസ് ക്ളബ്ബിലെത്തിയ ഇടവേള ബാബുവിനെ ഒന്നേമുക്കാല്‍ മണിക്കൂര്‍ ...

സിദ്ദിക്കിനെയും ചോദ്യം ചെയ്യുമെന്ന് സൂചന, കൂടുതല്‍ അറസ്റ്റിന് സാധ്യത; നടി ... - വെബ്‌ദുനിയ

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിക്കിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന. സിദ്ദിക്കിനെ കൂടാതെ മുകേഷ്, കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, റിമി ടോമി എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസ് അതിന്‍റെ ...

അറിയാവുന്നതെല്ലാം പറഞ്ഞുവെന്ന് ഇടവേള ബാബു; ബാബുവിന് അറിയാവുന്നത് ... - Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇടവേല ബാബുവിനെ പോലീസ് ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസ് അന്വേഷണത്തിന് ആവശ്യമായ പല കാര്യങ്ങളും ...

ഇടവേള ബാബുവിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി; എല്ലാം ചോദിച്ചൂവെന്ന് ഇടവേള ബാബു - മംഗളം

എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞുവെന്ന് മൊഴി നല്‍കിയ ശേഷം പുറത്തുവന്ന ഇടവേള ബാബു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. Edavela Babu. കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടനും അമ്മ ഭാരവാഹികയുമായ ...

ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദിച്ചത് “അമ്മ'യുടെ ... - ഇ വാർത്ത | evartha

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന് ഇടവേള ബാബു പറഞ്ഞു.ആലുവ പൊലീസ് ക്ലബ്ബില്‍ ...

കേസിന് സഹായകമായ കാര്യങ്ങള്‍ ചോദിച്ചു; അറിയാവുന്നത് പറഞ്ഞു: ഇടവേള ബാബു - മാതൃഭൂമി

ആലുവ: കേസിന് സഹായകമായ കുറേ കാര്യങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും തനിക്കറിയാവുന്നത് പറഞ്ഞുവെന്നും ഇടവേള ബാബു. ആലുവ പോലീസ് ക്ലബില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ ചോദ്യം ...

നടിക്ക് നേരെ ആക്രമണം: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു - Azhimukham

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സിനിമ മേഖലയിലെ എല്ലാക്കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയെന്ന നിലയിലാണ് ഇടവേള ബാബുവിനെ ചോദ്യം ...

നടിയെ ആക്രമിച്ച സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു - Thejas Daily

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഉച്ചക്ക് ഒരുമണിയോടെയാണ് താരസംഘടനയായ അമ്മയുടെ വൈസ് ...

ഇടവേള ബാബുവിനോട് ചോദിച്ചത് താരനിശയെ കുറിച്ച് - കേരള കൌമുദി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 12.45ഓടെയാണ് ഇടവേള ബാബുവിനെ ആലുവ പൊലീസ് ...

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു - മാധ്യമം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ളബിലായിരുന്നു ചോദ്യം ചെയ്യല്‍. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു അന്വേഷണ ...

ചോദിച്ചത് താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്ന് ഇടവേള ബാബു; രേഖകള്‍ കൈമാറി - മലയാള മനോരമ

കൊച്ചി ∙ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍‌ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 'അമ്മ'യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ...

നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യുന്നു. - ഇ വാർത്ത | evartha

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍. ചലച്ചിത്ര നിര്‍മാണ ...

ഒടുവില്‍ ഇടവേള ബാബുവും; കുടുക്കുന്ന ചോദ്യങ്ങള്‍, പോലീസ് വല വീശി!! പ്രമുഖ ... - Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സിനിമാ മേഖലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ട് തന്നെ ...

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ... - വെബ്‌ദുനിയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. താര സംഘടനയായ അമ്മ സംഘടിപ്പിച്ച ...

നടി ആക്രമിക്കപ്പെട്ട കേസ് : ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു - അന്വേഷണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പോലീസ് ...

നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിന്റെ മൊഴിയെടുക്കുന്നു; ദിലീപും നടിയും ... - മംഗളം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിയുമായ ഇടവേള ബാബുവില്‍ നിന്ന് പോലീസ് മൊഴിയെടുക്കുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി എടുക്കുന്നത്. നടിയും ദിലീപുമായി ...

നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നു - മാതൃഭൂമി

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍. ഇടവേള ബാബുവിനെ പോലീസ് ക്ലബ്ബിലേയ്ക്ക് ...