പ്രധാന വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്; അന്വേഷണം മറ്റൊരു സ്ത്രീയിലേക്ക് - ജന്മഭൂമി;

നടിയെ ആക്രമിച്ച കേസ്; അന്വേഷണം മറ്റൊരു സ്ത്രീയിലേക്ക് - ജന്മഭൂമി

ജന്മഭൂമിനടിയെ ആക്രമിച്ച കേസ്; അന്വേഷണം മറ്റൊരു സ്ത്രീയിലേക്ക്ജന്മഭൂമികൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ ഇതുവരെ ഉള്‍പ്പെടാതിരുന്ന ഒരു സ്ത്രീയിലേയ്ക്ക് അന്വേഷണം നീളുമെന്ന് സൂചന. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ ...പിന്നെ കൂടുതലും »

നടിക്കെതിരായ ആക്രമണം: സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം നടത്തേണ്ടെന്നു സെന്‍കുമാര്‍ - മലയാള മനോരമ;

നടിക്കെതിരായ ആക്രമണം: സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം നടത്തേണ്ടെന്നു സെന്‍കുമാര്‍ - മലയാള മനോരമ

മലയാള മനോരമനടിക്കെതിരായ ആക്രമണം: സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം നടത്തേണ്ടെന്നു സെന്‍കുമാര്‍മലയാള മനോരമതിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്നും അന്വേഷണ സംഘവുമായി എല്ലാ കാര്യങ്ങളും കൂടിയാലോചിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിക്കുന്നതിനു ...പിന്നെ കൂടുതലും »

എ.ഡി.ജി.പി സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട :സെന്‍കുമാര്‍ - കേരള കൌമുദി

എ.ഡി.ജി.പി സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട :സെന്‍കുമാര്‍കേരള കൌമുദിതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ ഇടപെടലുകളില്‍ അസംതൃപ്തിയറിയിച്ച് സ്ഥാനമൊഴിയും മുന്‍പ് ടി.പി.സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അന്വേഷണം സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും അന്വേഷണ ...പിന്നെ കൂടുതലും »

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ... - വെബ്‌ദുനിയ;

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ... - വെബ്‌ദുനിയ

വെബ്‌ദുനിയദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ...വെബ്‌ദുനിയകൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസിന്റെ അന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്ന മുന്‍ ...പിന്നെ കൂടുതലും »

Feature - മാതൃഭൂമി;

Feature - മാതൃഭൂമി

മാതൃഭൂമിFeatureമാതൃഭൂമിനടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍. അന്വേഷണസംഘത്തിന്റെ തലവനായ ഐ.ജി. ദിനേന്ദ്ര കശ്യപ് കേസിലെ വിശദാംശങ്ങള്‍ അറിയുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സത്യം പുറത്ത് ...പിന്നെ കൂടുതലും »

നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട: ഡിജിപി സെന്‍കുമാര്‍ - മനോരമ ന്യൂസ്‌;

നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട: ഡിജിപി സെന്‍കുമാര്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട: ഡിജിപി സെന്‍കുമാര്‍മനോരമ ന്യൂസ്‌നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റക്ക് നടത്തേണ്ടെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവനെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് വേണം നടപടികളെന്നും ...പിന്നെ കൂടുതലും »

നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്‌ക്ക് അന്വേഷിക്കേണ്ടെന്ന് ഡി.ജി.പി - കേരള കൌമുദി;

നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്‌ക്ക് അന്വേഷിക്കേണ്ടെന്ന് ഡി.ജി.പി - കേരള കൌമുദി

കേരള കൌമുദിനടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്‌ക്ക് അന്വേഷിക്കേണ്ടെന്ന് ഡി.ജി.പികേരള കൌമുദിതിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ദക്ഷിണമേഖലാ എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്‌ക്ക് അന്വേഷിക്കേണ്ടെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ നിര്‍ദ്ദേശം. അന്വേഷണത്തില്‍ അതൃപ്‌തി പ്രകടമാക്കിയ അദ്ദേഹം ഇപ്പോഴത്തെ അന്വേഷണം ...പിന്നെ കൂടുതലും »

അന്വേഷണത്തില്‍ അതൃപ്തി : എഡിജിപി ബി. സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്ന് ഡിജിപി ടി.പി ... - അന്വേഷണം;

അന്വേഷണത്തില്‍ അതൃപ്തി : എഡിജിപി ബി. സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്ന് ഡിജിപി ടി.പി ... - അന്വേഷണം

അന്വേഷണംഅന്വേഷണത്തില്‍ അതൃപ്തി : എഡിജിപി ബി. സന്ധ്യ ഒറ്റയ്ക്കു നടത്തേണ്ടെന്ന് ഡിജിപി ടി.പി ...അന്വേഷണംതിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസ‍ില്‍ തുടരന്വേഷണം തൃപ്തിയില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍.എഡിജിപി ബി.സന്ധ്യയുടെ അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്‍. ഇന്ന് പോലീസ് ...പിന്നെ കൂടുതലും »