നടുവൊടിക്കാന്‍ വീണ്ടും കേന്ദ്രത്തിന്റെ വില കൂട്ടല്‍; പാചകവാതകത്തിന് വര്‍ധിപ്പിച്ചത് 49 രൂപ - മലയാള മനോരമ

ന്യൂഡല്‍ഹി∙ സാധാരണക്കാര്‍ക്കു തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ വിലകൂട്ടല്‍ വീണ്ടും. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 49 രൂപ വീതം കൂട്ടി. സെപ്റ്റംബര്‍‌ ആദ്യം ഏഴു രൂപ കൂട്ടിയതിനു പിന്നാലെയാണ് ഈ വര്‍ധന. വരുന്ന മാര്‍ച്ചോടെ ...

പാചകവാതക സിലിണ്ടര്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു ; സിലിണ്ടറൊന്നിന് കൂടിയത് 76 രൂപ - അന്വേഷണം

ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. സിലിണ്ടറൊന്നിന് 49 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഹാര്‍ഹിക സിലണ്ടറുകളുടെ വില 1160.50 പൈസയാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.

പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധന - Thejas Daily

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ മാസവും രാജ്യത്തെ പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചത്.

തുടര്‍ച്ചയായ രണ്ടാം മാസവും പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് - കേരള കൌമുദി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ മാസവും രാജ്യത്തെ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്പനികളുടെ തീരുമാനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ ...