60 നദികളുടെ സംയോജനത്തിന് 5.5 ലക്ഷം കോടി; സ്വപ്ന പദ്ധതിയുമായി മോദി - മലയാള മനോരമ

ഡെറാഡൂണ്‍ ∙ പ്രളയവും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള മഴക്കെടുതികളെയും വരള്‍ച്ച ഉള്‍പ്പെടെയുള്ള വേനല്‍ക്കാല പ്രതിസന്ധികളെയും വരുതിയിലാക്കാന്‍ നദീസംയോജന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വലിയ നദികളെ പരസ്പരം ബന്ധിപ്പിച്ച് ...

നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി - അന്വേഷണം

ഡെറാഡൂണ്‍: രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരള്‍ച്ചയും തടയുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ...