പ്രധാന വാര്‍ത്തകള്‍

പിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് സി.പി.ഐ.എമ്മിന്റെ പ്രചരണ ബോര്‍ഡ് - Dool News;

പിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് സി.പി.ഐ.എമ്മിന്റെ പ്രചരണ ബോര്‍ഡ് - Dool News

Dool Newsപിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് സി.പി.ഐ.എമ്മിന്റെ പ്രചരണ ബോര്‍ഡ്Dool Newsകണ്ണൂര്‍: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് സി.പി.ഐ.എമ്മിന്റെ പ്രചരണ ബോര്‍ഡ്. നവകേരള യാത്രയുടെ ഭാഗമായി കണ്ണൂരില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് പിണറായിയെ അര്‍ജുനനായും സി.പി.ഐ.എം ജില്ലാ ...പിന്നെ കൂടുതലും »

അര്‍ജുനനായി പിണറായി; കൃഷ്ണനായി ജയരാജന്‍ - മാധ്യമം;

അര്‍ജുനനായി പിണറായി; കൃഷ്ണനായി ജയരാജന്‍ - മാധ്യമം

മാധ്യമംഅര്‍ജുനനായി പിണറായി; കൃഷ്ണനായി ജയരാജന്‍മാധ്യമംകണ്ണൂര്‍: പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ​ കൃഷ്ണനായും ചിത്രീകരിച്ച് സി.പി.എം നവകേരള യാത്ര പ്രചാരണ ബോര്‍ഡ്. കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന് പുറപ്പെടുന്ന അഞ്ചു ...പിന്നെ കൂടുതലും »

പിണറായി അര്‍ജുനനായും ജയരാജന്‍ ശ്രീകൃഷ്ണനായും പോസ്റ്റര്‍ - സിപിഎം വീണ്ടും ... - വെബ്‌ദുനിയ;

പിണറായി അര്‍ജുനനായും ജയരാജന്‍ ശ്രീകൃഷ്ണനായും പോസ്റ്റര്‍ - സിപിഎം വീണ്ടും ... - വെബ്‌ദുനിയ

വെബ്‌ദുനിയപിണറായി അര്‍ജുനനായും ജയരാജന്‍ ശ്രീകൃഷ്ണനായും പോസ്റ്റര്‍ - സിപിഎം വീണ്ടും ...വെബ്‌ദുനിയപ്രചാരണ ബോര്‍ഡ് ഒരിക്കല്‍ കൂടി സിപിഎമ്മിനു വിനയാകുന്നു. കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് അര്‍ജുനനായി പിണറായി വിജയനെയും ശ്രീകൃഷ്ണനായി പി ജയരാജനെയും അവതരിപ്പിച്ചിരിക്കുന്നത് . ബിജെ പി യില്‍ നിന്നും ...പിന്നെ കൂടുതലും »