ശ്രീ ശ്രീയോട് ഹരിത ട്രൈബ്യൂണല്‍ - എന്തും വിളിച്ചുപറയാന്‍ ആര് അധികാരം തന്നു? - കേരള കൌമുദി

ന്യൂഡല്‍ഹി: ആര്‍ട്ട് ഒഫ് ലിവിംഗിന് നേതൃത്വം നല്‍കുന്ന ശ്രീശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍.ജി.ടി) രൂക്ഷ വിമര്‍ശനം. രവിശങ്കറിന് എന്തും വിളിച്ചുപറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച എന്‍.ജി.ടി അദ്ധ്യക്ഷന്‍ ജസ്റ്റിസ് ...

നിങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമുണ്ടോ : ശ്രീ ശ്രീ രവിശങ്കറിനെതിരെ ആഞ്ഞടിച്ച് കോടതി - Oneindia Malayalam

ദില്ലി: യമുനാ തീരം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പരിപാടിയ്ക്ക് വേണ്ടി നശിപ്പിച്ച സംഭവത്തില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ ആഞ്ഞടിച്ച് അന്താരാഷ്ട്ര ഗ്രീന്‍ ട്രിബ്യൂണല്‍. രവിശങ്കറിന് ഉത്തരവാദിത്തമില്ലെന്ന് വിമര്‍ശിച്ച കോടതി ...

ശ്രീ ശ്രീ രവിശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിത ട്രൈബ്യൂണല്‍ - BLIVE NEWS

ന്യൂഡല്‍ഹി: ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യാഴാഴ്ച്ച രൂക്ഷമായി വിമര്‍ശിച്ചു. രവിശങ്കറിന്റെ നേതൃത്വത്തില്‍, യമുനാ നദിക്കരയില്‍ നടത്തിയ ലോക സാംസ്കാരികോത്സത്തെ തുടര്‍ന്നുണ്ടായ പരിസ്ഥിതി ...

നിങ്ങള്‍ക്ക് ഉത്തരവാദിത്വ ബോധമുണ്ടോ?- ശ്രീ ശ്രീ രവിശങ്കറോട് ഹരിത ട്രിബ്യൂണല്‍ - മാതൃഭൂമി

തോന്നുന്നതെന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്- സ്വതന്തര്‍ കുമാര്‍ പറഞ്ഞു. Published: Apr 20, 2017, 02:38 PM IST. T- T T+. national green tribunal. X. ന്യൂഡല്‍ഹി: ദേശീയ ഹരിത ...

ശ്രീ ശ്രീ രവിശങ്കറിന് ഉത്തരവാദിത്ത ബോധമില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ - കേരള കൌമുദി

ന്യൂഡല്‍ഹി: ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. യമുനാ നദീക്കരയില്‍ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ മൂന്നു ദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി ...

എന്തും പറയാന്‍ ആരാണ് അധികാരം തന്നത്; ശ്രീ ശ്രീ രവിശങ്കറിനോട് ട്രൈബ്യൂണല്‍ - മലയാള മനോരമ

ന്യൂഡല്‍ഹി∙ ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. യമുനാ നദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസിഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാരും ...

യമുന മലിനീകരണം: രവിശങ്കറിന്​ ഉത്തരവാദിത്ത ബോധമില്ലെന്ന്​ െട്രെബ്യൂണല്‍ - മാധ്യമം

ന്യൂഡല്‍ഹി: ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമില്ല, എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ...

'നിങ്ങള്‍ക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാമെന്നാണോ കരുതിയത്?' രവിശങ്കറിനെതിരെ ... - Dool News

'നിങ്ങള്‍ക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാമെന്നാണോ കരുതിയത്?' രവിശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. 20th April 2017. ന്യൂദല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ...

യമുനാതീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ദല്‍ഹി സര്‍ക്കാരും ട്രിബ്യൂണലും: ശ്രീശ്രീ - ജന്മഭൂമി

ന്യൂദല്‍ഹി: യമുനാനദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് നടത്തിയ വിശ്വസാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ദല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യുണലുമാണ് പൂര്‍ണ്ണ ഉത്തരവാദികളെന്ന് ശ്രീശ്രീരവിശങ്കര്‍. ആര്‍ട് ഓഫ് ലിവിംഗിന് ...

യമുനാ തീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഡല്‍ഹി സര്‍ക്കാരിനും ദേശീയ ഹരിത ... - മംഗളം

ന്യൂഡല്‍ഹി: യമുനാ തീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഡല്‍ഹി സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിനുമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. സാംസ്‌കാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് അവരാണ്. അതിനാല്‍ എന്തെങ്കിലും പരിസ്ഥിതി നാശം ...

യമുനാ തീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാരും ട്രിബ്യൂണലും: ശ്രീ ശ്രീ രവിശങ്കര്‍ - മാതൃഭൂമി

ഏതെങ്കിലും തരത്തിലുള്ള പിഴ ഒടുക്കേണ്ടതുണ്ടെങ്കില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യൂണലുമാണ്. യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നങ്കില്‍ ലോക സാംസ്‌കാരികോത്സവം ...

യമുനാ തീരത്തിന്റെ നാശം: ഗ്രീന്‍ ട്രൈബൂണലും, കേന്ദ്രവും കുറ്റക്കാരെന്ന് ശ്രീ.ശ്രീ ... - മംഗളം

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിക്കിടെ യമുന തീരത്തിന് നാശം സംഭവിച്ച വിഷയത്തില്‍ ഗ്രീന്‍ ട്രൈബൂണലും കേന്ദ്രസര്‍ക്കാരും കുറ്റക്കാരെന്ന് ശ്രീ.ശ്രീ. രവിശങ്കര്‍. ഗ്രീന്‍ ശെട്രബഝണലിനു പിഴ ചുമത്തണമെന്നും രവിശങ്കര്‍ പറഞ്ഞു. ആര്‍ട്ട് ...

യമുന തീരത്തി​െന്‍റ നാശം: ഗ്രീന്‍ ട്രിബ്യൂണലിനും​ പിഴ ചുമത്തണമെന്ന്​ ശ്രീ.ശ്രീ രവിശങ്കര്‍ - മാധ്യമം

ന്യൂഡല്‍ഹി: ആര്‍ട്ട് ഒാഫ് ലിവിങ് പരിപാടിക്കിടെ യമുന തീരത്തിന് നാശം സംഭവിച്ച വിഷയത്തില്‍ ഗ്രീന്‍ ട്രിബ്യൂണലിനും പിഴ ചുമത്തണമെന്ന് ശ്രീ.ശ്രീ രവിശങ്കര്‍. പരിപാടിക്ക് അനുമതി നല്‍കിയത് ഗ്രീന്‍ ട്രിബ്യൂണലും കേന്ദ്രസര്‍ക്കാറും ഡല്‍ഹി സര്‍ക്കാറുമാണ്.