നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് ആഭ്യന്തരമന്ത്രാലയം - ജന്മഭൂമി

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 1945 ആഗസ്ത് 18ന് തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി ...

നേതാജി 1945ലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം - കേരള കൌമുദി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ജാപ്പനീസ് തയ്‌വാനിലെ തൈഹോക്കുവില്‍ 1945 ആഗസ്റ്റ് 18ന് നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടെന്ന മുന്‍ സര്‍ക്കാരുകളുടെ ...

നേതാജി മരിച്ചത് വിമാന അപകടത്തിലെന്ന് ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനഅപകടത്തിലെന്ന് ഉറപ്പിച്ച കേന്ദ്രസര്‍ക്കാര്‍. വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. ഷാനവാസ് കമ്മിറ്റി, ജിഡി കോസലകമ്മീഷന്‍, ജസ്റ്റീസ് മുഖര്‍ജി കമ്മീഷന്‍ ...

നേതാജി മരിച്ചത് വിമാനാപകടത്തില്‍ തന്നെ; ഉറപ്പിച്ച് കേന്ദ്രം - മംഗളം

ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം എത്തിയ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ മറുപടി. ഷാ നവാസ് കമ്മറ്റി, ജസ്റ്റിസ് ജി.ഡി ഖോസ്‌ല ...

നേതാജി വിമാനപകടത്തില്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം!!!അംഗീകരിക്കാനാവില്ലെന്നു ... - Oneindia Malayalam

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനപകടത്തില്‍ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് കേന്ദ്ര ആഭ്രന്തര മന്ത്രാലയം മറുപടി നല്‍കിയത്.1945 ആഗസ്റ്റ് 8 നു നടന്ന വിമാനപകടത്തിലാണ് നേതാജി മരിച്ചത്.

നേതാജി കൊല്ലപ്പെട്ടത് വിമാന അപകടത്തില്‍ - അന്വേഷണം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ഉത്തരമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18 ...