ആരോപണം തള്ളി കേന്ദ്രമന്ത്രി - ജന്മഭൂമി

ന്യൂദല്‍ഹി: തനിക്കെതിരെ 450 കോടിയുടെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ഇത്തരക്കാരെ ചെരുപ്പനടിക്കണം, റിജിജു പറഞ്ഞു. ആരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ...

കോണ്‍ഗ്രസ്സിന്റെ സെല്‍ഫ് ഗോള്‍: ബിജെപി - ജന്മഭൂമി

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതി ആരോപണം കോണ്‍ഗ്രസ്സിന്റെ നിരവധി സെല്‍ഫ് ഗോളുകളില്‍ ഒന്നാണെന്ന് ബിജെപി. കോണ്‍ഗ്രസ് ഭരണത്തിലാണ് പദ്ധതിയുടെ കരാര്‍ ജോലികള്‍ നടന്നത്. പദ്ധതി പ്രദേശത്ത് നിന്നുള്ള ...

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരേ 450 കോടിയുടെ അഴിമതിയാരോപണം - Thejas Daily

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ രണ്ട് അണക്കെട്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരേ 450 കോടിയുടെ അഴിമതിയാരോപണം. റിജിജുവിന്റെ ബന്ധുവും അരുണാചല്‍ പ്രദേശിലെ കോണ്‍ട്രാക്ടറുമായ ...

പദ്ധതി കോണ്‍ഗ്രസിന്റെ ഭരണകാലത്ത്‌: മാപ്പു പറയണമെന്ന് റിജ്ജു - മാതൃഭൂമി

ന്യൂഡല്‍ഹി: തനിക്കെതിരെ തെറ്റായ ആപോണം നടത്തിയ കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു. അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 450 കോടിയുടെ അഴിമതി കിരണ്‍ റിജ്ജു ...

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം - ഏഷ്യാനെറ്റ്‌ ന്യൂസ്‌

ദില്ലി: അരുണാചല്‍ പ്രദേശിലെ ഡാം നിര്‍മ്മാണമണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം. ക്രമേക്കേടിനെ തുടര്‍ന്ന് തടഞ്ഞ ഫണ്ട് മന്ത്രി ഇടപെട്ട് ബന്ധു അടക്കമുള്ള കരാറുകാര്‍ക്ക് വിതരണം ചെയ്തെന്നാണ് ആരോപണം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം - KVartha.com Malayalam News

Do you like to receive Latest News notifications from “Kvartha News”. You can turn it off whenever you like. Powered by Pushify. NoYes. Powered by Pushify. Stop Notifications. Home » Corruption » Investigates » Minister » National » New Delhi » ദേശീയം » കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ ...

അഴിമതി ആരോപിക്കുന്നവരെ ചെരിപ്പിനടിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു - ദീപിക

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും ഇത്തരം വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നവരെയും ചെരിപ്പൂരി അടിയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 450 കോടി രൂപയുടെ അഴിമതിയില്‍ മന്ത്രിയും ...

മോദിയുടെ വാദങ്ങള്‍ പൊളിയുന്നു; കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ ... - വെബ്‌ദുനിയ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം. അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ രേഖകളും മറ്റ് ...

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം - ദീപിക

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം. അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുതിയുടെ ഭാഗമായി മന്ത്രിയും സംഘവും 450 കോടിയുടെ അഴിമതിക്കു കൂട്ടുനിന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം: രാജി ... - Janayugom

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണവുമായി ഇന്ത്യന്‍ എക്സ്പ്രസ്‌ ദിനപ്പത്രം. ശബ്ദരേഖകള്‍ സഹിതമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌. കിരണിന്റെ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ...

കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം - മനോരമ ന്യൂസ്‌

കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ നാന്നൂറ്റിഅമ്പത് കോടി രൂപയുടെ അഴിമതി ആരോപണം. അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് ...

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനെതിരെ അഴിമതി ആരോപണം; 450 കോടിയുടെ ആരോപണമാണ് ... - ഇ വാർത്ത | evartha

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് തന്നെ നിരമ്മിച്ച അണക്കെട്ടാണിത്.

കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിനെതിരെ കോടികളുടെ അഴിമതി ആരോപണം - മാധ്യമം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അഴിമതി ആരോപണ കുരുക്കില്‍. സ്വദേശമായ അരുണാചല്‍പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇടപാടു വഴി 450 കോടി രൂപ ഖജനാവില്‍നിന്ന് വെട്ടിക്കാന്‍ ...

കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം; വ്യജ ആരോപണം ഉന്നയിച്ചവരെ ... - മംഗളം

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. സ്വന്തം സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശബ്ദരേഖകള്‍ ഉള്‍പ്പെടെ ...

450 കോടിയുടെ ജലവൈദ്യുത പദ്ധതി അഴിമതിയില്‍ കേന്ദ്രമന്ത്രിക്ക് പങ്കെന്ന് കോണ്‍ഗ്രസ് - കേരള കൌമുദി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 450 കോടി രൂപയുടെ ജലവൈദ്യുത പദ്ധതി അഴിമതിയില്‍ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജുവിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. കിരണ്‍ റിജിജുവിനെതിരെ ഞങ്ങളുടെ പക്കല്‍ ഓഡിയോ തെളിവുകള്‍ ഉണ്ട്. റിജിജു രാജി വയ്‌ക്കണം.

കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം - മാതൃഭൂമി

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. സ്വന്തം സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കിരണ്‍ റിജിജുവിനെതിരെ ആരോപണം ...