തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: പദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപമുള്ള നാല് നില കെട്ടിട സമുച്ഛയത്തില്‍ വന്‍ തീപിടുത്തം. എസിവി ബ്രോഡ്ബാന്‍ഡ് ഓഫിസില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ഒരു വശത്തും ...