പ്രധാന വാര്‍ത്തകള്‍

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചെന്നു സ്ഥിരീകരണം - ദീപിക

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചെന്നു സ്ഥിരീകരണംദീപികന്യൂ​​​​​​ഡ​​​​​​ല്‍​​​​​​ഹി: പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​പ്പ​​​​​റ​​​​​ക്ക​​​​​ലി​​​​​നി​​​​​ടെ ത​​​​​ക​​​​​ര്‍​​​​​ന്നു വീ​​​​​ണ വ്യോ​​​​​മ​​​​​സേ​​​​​നാ സു​​​​​ഖോ​​​​​യ് ...പിന്നെ കൂടുതലും »

പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന ... - Oneindia Malayalam;

പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന ... - Oneindia Malayalam

Oneindia Malayalamപരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനം, പൈലറ്റുമാരുടെ മരണം വ്യോമസേന ...Oneindia Malayalamഗുവാഹത്തി: പരിശീല പറക്കലിനിടെ തകര്‍ന്ന് വീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ച് മെയ് 23നാണ് രണ്ടു വ്യോമസേന ജീവനക്കാരുമായി പറന്ന വിമാനം കാണാതായത്. സുഖോയ് ...പിന്നെ കൂടുതലും »

തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മലയാള മനോരമ;

തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മലയാള മനോരമ

മലയാള മനോരമതകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണംമലയാള മനോരമഗുവാഹത്തി∙ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. വിമാനം തകരുന്നതിനു മുന്‍പ് ഇരു പൈലറ്റുമാര്‍ക്കും ഇജക്‌ഷന്‍ നടത്തി പുറത്തേക്കു ചാടാനായില്ലെന്നു വ്യക്തമാക്കി വ്യോമസേന ...പിന്നെ കൂടുതലും »

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മാതൃഭൂമി;

സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മാതൃഭൂമി

മാതൃഭൂമിസുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണംമാതൃഭൂമിമലയാളിയായ ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റ്‌ അച്ചുദേവും ഉത്തര്‍പ്രേദശുകാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. Published: May 31, 2017, 09:15 PM IST. T- T T+. Image. X. ന്യൂഡല്‍ഹി: അരുണാലില്‍ ചൈനീസ് അതിര്‍ത്തിയില്‍ ...പിന്നെ കൂടുതലും »

അസമില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മനോരമ ന്യൂസ്‌;

അസമില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌അസമില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണംമനോരമ ന്യൂസ്‌അസമില്‍ തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ ...പിന്നെ കൂടുതലും »

സുഖോയ് അപകടം: വിമാനത്തിലെ പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം - കേരള കൌമുദി;

സുഖോയ് അപകടം: വിമാനത്തിലെ പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം - കേരള കൌമുദി

കേരള കൌമുദിസുഖോയ് അപകടം: വിമാനത്തിലെ പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണംകേരള കൌമുദിന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന മലയാളിയടക്കം രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന ഔദ്യോഗിക ...പിന്നെ കൂടുതലും »

സുഖോയ് അപകടം: തിരച്ചില്‍ തുടരുന്നതേയുള്ളൂവെന്ന് വ്യോമസേന - കേരള കൌമുദി;

സുഖോയ് അപകടം: തിരച്ചില്‍ തുടരുന്നതേയുള്ളൂവെന്ന് വ്യോമസേന - കേരള കൌമുദി

കേരള കൌമുദിസുഖോയ് അപകടം: തിരച്ചില്‍ തുടരുന്നതേയുള്ളൂവെന്ന് വ്യോമസേനകേരള കൌമുദിതിരുവനന്തപുരം: ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി ഫ്ളൈറ്റ് ലഫ്‌റ്റനന്റ് അച്ചുദേവിനേയും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിനേയും കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നതേയുള്ളൂവെന്ന് ...പിന്നെ കൂടുതലും »

സുഖോയ്-30: പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - BLIVE NEWS;

സുഖോയ്-30: പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - BLIVE NEWS

BLIVE NEWSസുഖോയ്-30: പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിBLIVE NEWSന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ്-30 വിമാനത്തിലെ രണ്ട് പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ്-ആസാം, ചൈനീസ് അതിര്‍ത്തിയില്‍ വച്ച് നടന്ന പരിശീലനപ്പറക്കലിനിടെയാണ് സുഖോയ്-30 പോര്‍ വിമാനം തകര്‍ന്നു ...പിന്നെ കൂടുതലും »

കാണാതായ സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി - മംഗളം;

കാണാതായ സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി - മംഗളം

മംഗളംകാണാതായ സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിമംഗളംന്യൂഡല്‍ഹി: അരുണാചലിലെ കൊടുംകാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ മലയാളി ഉള്‍പ്പെടെയുള്ള രണ്ടു പൈലറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അച്ചുദേവ്, സഹ പൈലറ്റ് ദിവവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ ...പിന്നെ കൂടുതലും »

കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന മലയാളി പൈലറ്റ് അച്ചുദേവിന്റേയും ... - ഇ വാർത്ത | evartha;

കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന മലയാളി പൈലറ്റ് അച്ചുദേവിന്റേയും ... - ഇ വാർത്ത | evartha

ഇ വാർത്ത | evarthaകാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന മലയാളി പൈലറ്റ് അച്ചുദേവിന്റേയും ...ഇ വാർത്ത | evarthaഈ മാസം 23 നാണ് തേസ്പൂരിലെ വ്യോമത്താവളത്തില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ വിമാനം കാണാതായത്. chudev. ന്യൂഡല്‍ഹി: അരുണാചലിലെ കൊടുംകാട്ടില്‍ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലെ മലയാളി ഉള്‍പ്പെടെയുള്ള രണ്ടു ...പിന്നെ കൂടുതലും »

സുഖോയ് വിമാന ദുരന്തം!! പ്രതീക്ഷകള്‍ അവസാനിച്ചു!!! അച്ചുു ഇനി വരില്ല!! മൃതദേഹം ... - Oneindia Malayalam;

സുഖോയ് വിമാന ദുരന്തം!! പ്രതീക്ഷകള്‍ അവസാനിച്ചു!!! അച്ചുു ഇനി വരില്ല!! മൃതദേഹം ... - Oneindia Malayalam

Oneindia Malayalamസുഖോയ് വിമാന ദുരന്തം!! പ്രതീക്ഷകള്‍ അവസാനിച്ചു!!! അച്ചുു ഇനി വരില്ല!! മൃതദേഹം ...Oneindia Malayalamദില്ലി: പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ വ്യോമസേന വിമാനം സുഖോയിയിലുണ്ടായിരുന്ന പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേശ് പങ്കജ് എന്നിവരുടെ ...പിന്നെ കൂടുതലും »

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - മാധ്യമം;

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - മാധ്യമം

മാധ്യമംകാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിമാധ്യമംഗോഹട്ടി: ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മ​ല​യാ​ളി​ സൈ​നി​ക​ന്‍ പ​ന്നി​യൂ​ര്‍​കു​ളം മേ​ലെ താ​ന്നി​ക്കാ​ട്​ അ​ച്ചു​ദേ​വി​ന്​ (25) , ദിവേശ് പങ്കജ് എന്നിവരുടെ ...പിന്നെ കൂടുതലും »

തകര്‍ന്ന സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ ... - കേരള കൌമുദി;

തകര്‍ന്ന സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ ... - കേരള കൌമുദി

കേരള കൌമുദിതകര്‍ന്ന സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ ...കേരള കൌമുദിതിരുവനന്തപുരം: ഈ മാസം 23ന് ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി ഫ്ളൈറ്റ് ലഫ്‌റ്റനന്റ് അച്ചുദേവിന്റേയും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അരുണാചല്‍ ...പിന്നെ കൂടുതലും »

സുഖോയ് യുദ്ധവിമാനം പറപ്പിച്ച പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്ന് ... - അന്വേഷണം;

സുഖോയ് യുദ്ധവിമാനം പറപ്പിച്ച പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്ന് ... - അന്വേഷണം

അന്വേഷണംസുഖോയ് യുദ്ധവിമാനം പറപ്പിച്ച പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്ന് ...അന്വേഷണംഗുവാഹത്തി: കാണാതായ സുഖോയ് യുദ്ധവിമാനം പറപ്പിച്ച പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തില്ലെന്ന് സൈന്യം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം രക്തംപുരണ്ട ഷൂസും പഴ്‌സും പാതി കത്തിക്കരിഞ്ഞ പാന്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.പിന്നെ കൂടുതലും »

തെരച്ചില്‍ നിറുത്തുന്നു, എതിര്‍പ്പുമായി അച്ചുദേവിന്റെ പിതാവ് - കേരള കൌമുദി;

തെരച്ചില്‍ നിറുത്തുന്നു, എതിര്‍പ്പുമായി അച്ചുദേവിന്റെ പിതാവ് - കേരള കൌമുദി

കേരള കൌമുദിതെരച്ചില്‍ നിറുത്തുന്നു, എതിര്‍പ്പുമായി അച്ചുദേവിന്റെ പിതാവ്കേരള കൌമുദിതിരുവനന്തപുരം: ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി പൈലറ്റ് അച്ചുദേവിനും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിനുമായുള്ള തെരച്ചില്‍ സൈനികസംഘം അവസാനിപ്പിക്കുന്നു. വിമാനം തകര്‍ന്ന് ...പിന്നെ കൂടുതലും »

കാണാതായ വിമാനത്തിലെ പൈലറ്റ് അച്ചുദേവിന്റെ കുടുംബത്തെ ചെന്നിത്തല ... - കേരള കൌമുദി;

കാണാതായ വിമാനത്തിലെ പൈലറ്റ് അച്ചുദേവിന്റെ കുടുംബത്തെ ചെന്നിത്തല ... - കേരള കൌമുദി

കേരള കൌമുദികാണാതായ വിമാനത്തിലെ പൈലറ്റ് അച്ചുദേവിന്റെ കുടുംബത്തെ ചെന്നിത്തല ...കേരള കൌമുദിതിരുവനന്തപുരം: ആസാമില്‍ വിമാനം പരിശീലന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ തിരുവനന്തപുരം സ്വദേശിയായ വ്യോമസേനാ പൈലറ്റ് അച്ചുദേവിന്റെ കുടംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശ്വസിപ്പിച്ചു. ആസാമിലെ തേസ്‌പൂര്‍ വ്യോമസേനാ ...പിന്നെ കൂടുതലും »

മലയാളി പൈലറ്റുമായി കാണാതായ സുഖോയ് വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തുന്നു - മനോരമ ന്യൂസ്‌;

മലയാളി പൈലറ്റുമായി കാണാതായ സുഖോയ് വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തുന്നു - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌മലയാളി പൈലറ്റുമായി കാണാതായ സുഖോയ് വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തുന്നുമനോരമ ന്യൂസ്‌അസമില്‍ മലയാളി പൈലറ്റുമായി ഒരാഴ്ച മുന്‍പ് കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്താന്‍ സൈന്യം. എന്നാല്‍ തിരച്ചില്‍ നിര്‍ത്തരുതെന്നും മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നും മലയാളി പൈലറ്റ് അച്ചുത് ദേവിന്റെ ...പിന്നെ കൂടുതലും »

കാണാതായ നാവികസേന വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നു - ദീപിക;

കാണാതായ നാവികസേന വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നു - ദീപിക

ദീപികകാണാതായ നാവികസേന വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നുദീപികഗോഹട്ടി: ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വ്യോമസേന വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ സൈന്യം അവസാനിപ്പിക്കുന്നു. മേയ് 23-നാണ് ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. രണ്ടു ദിവസത്തിന് ...പിന്നെ കൂടുതലും »

സുഖോയ്-30: പൈലറ്റിന്റെ ഷൂസും, പേഴ്‌സും കണ്ടെത്തി - BLIVE NEWS;

സുഖോയ്-30: പൈലറ്റിന്റെ ഷൂസും, പേഴ്‌സും കണ്ടെത്തി - BLIVE NEWS

BLIVE NEWSസുഖോയ്-30: പൈലറ്റിന്റെ ഷൂസും, പേഴ്‌സും കണ്ടെത്തിBLIVE NEWSന്യൂഡല്‍ഹി: ഒരാഴ്ച്ച മുന്‍പ് തകര്‍ന്നു വീണ സുഖോയ്-30 പോര്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. കാണാതായ രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ ചോരപുരണ്ട ഷൂസും, പകുതി കരിഞ്ഞ പാന്‍ കാര്‍ഡും, ...പിന്നെ കൂടുതലും »

സുഖോയ് വിമാനം:വ്യോമസേന വിമാനത്തിനുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു!തുടരണമെന്ന് ... - Oneindia Malayalam;

സുഖോയ് വിമാനം:വ്യോമസേന വിമാനത്തിനുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു!തുടരണമെന്ന് ... - Oneindia Malayalam

Oneindia Malayalamസുഖോയ് വിമാനം:വ്യോമസേന വിമാനത്തിനുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു!തുടരണമെന്ന് ...Oneindia Malayalamഗുവാഹത്തി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍വച്ച് കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ നീക്കം. എന്നാല്‍ മെയ് 23ന് രണ്ട് വ്യോമ സേനാ ജീവനക്കാരുമായി കാണാതായ സുഖോയ് വിമാനത്തിന് വേണ്ടിയുള്ള ...പിന്നെ കൂടുതലും »