ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - ജന്മഭൂമി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണിത്. ജയിലില്‍ നിന്ന് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും പള്‍സര്‍ സുനി ഫോണ്‍ വഴി ...

ജയിലില്‍ ഫോണ്‍; പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - BLIVE NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പുതിയ കേസ്. പള്‍സര്‍ സുനിയ്ക്ക് പുറമെ സുനിയുടെ സഹതടവുകാരായ സനല്‍, വിപിന്‍ ലാല്‍, വിഷ്ണു, ...

പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് - മാതൃഭൂമി

കൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്. സുനിയുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് കേസ്. സനല്‍, സനില്‍ കുമാര്‍, വിപിന്‍, വിഷ്ണു, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസേടുത്തിരിക്കുന്നത്. പള്‍സര്‍ ...

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ജന്മഭൂമി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പുതിയ കേസ്. ജയിലില്‍ പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് ...

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - മനോരമ ന്യൂസ്‌

കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ദിലീപിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ഈ ഫോണും ഉപയോഗിച്ചെന്നാണ് വിവരം. സഹതടവുകാരന്‍ ആയിരുന്ന പീച്ചി ...

ജയിലില്‍ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസ് - മാധ്യമം

കൊച്ചി: കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും എതിരെ കേസെടുത്തു. സഹതടവുകാരായ സനല്‍, വിപിന്‍ലാല്‍, മഹേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെ ...

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്ക് എതിരെ കേസ് എടുത്തു - മെട്രോ വാര്‍ത്ത

എറണാകുളം: ജയിലില്‍വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തു. കാക്കനാട് ജയിലില്‍വച്ചാണ് ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനി ഫോണിലൂടെ ബന്ധപ്പെട്ടത് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പള്‍സര്‍ ...

പള്‍സര്‍ സുനിയ്‌ക്കെതിരെ വീണ്ടും കേസ് - മംഗളം

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ വീണ്ടും കേസ്. ജയിലിലെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിനാണ് കേസ്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ജയിലില്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - വെബ്‌ദുനിയ

കൊച്ചിയില്‍ പ്രമുഖനടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെതിരെ മറ്റൊരു കേസു കൂടി. അനുവാദമില്ലാതെ ജയിലില്‍ വെച്ച് ഫോണ്‍‌വിളിച്ചുവെന്ന കുറ്റത്തിനാണ് പുതിയ കേസ്.

പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് - ദീപിക

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ വീണ്ടും കേസ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പോലീസ് വീണ്ടും സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് ...

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കെതിരെ കേസ് - കേരള കൌമുദി

തിരുവനന്തപുരം: ജയിലില്‍ വച്ച് മൊബൈല്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്കും ആറ് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പള്‍സര്‍ സുനിയുടെ സഹതടവുകാരായ സനല്‍, വിപിന്‍ലാല്‍, വിഷ്‌ണു, മഹേഷ് ...

സുനി ജയിലില്‍നിന്നു വിളിച്ചിട്ടില്ലെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്‌ - മാതൃഭൂമി

സഹതടവുകാരനായിരുന്ന വിഷ്ണു ജാമ്യത്തിലിറങ്ങി പോയശേഷം തിരിച്ച് ജയിലിലെത്തിയപ്പോള്‍ ഷൂസില്‍ ഒളിപ്പിച്ചാണ് ഫോണ്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. Published: Jun 30, 2017, 01:00 AM IST. T- T T+. Pulsar Suni. X. കൊച്ചി: പള്‍സര്‍ ...