പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി - മാതൃഭൂമി

ഭരണഘടനയിലെ 48, 51 എ. എന്നീ അനുച്ഛേദങ്ങള്‍ പശുവിന്റെ സംരക്ഷണത്തിന് നിയമപരമായ സാധുത നല്‍കുന്നുണ്ടെന്ന് പറഞ്ഞ ജഡ്ജി പശു സംരക്ഷണം ഉറപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരെ ചുമതലപ്പെടുത്തി. Published: Jun 1, 2017, ...

പശുവിനെ ദേശീയമൃഗമാക്കണം: രാജസ്‌ഥാന്‍ ഹൈക്കോടതി - മംഗളം

ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോടു രാജസ്‌ഥാന്‍ ഹൈക്കോടതി. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ചീഫ്‌ സെക്രട്ടറിയോടും അഡ്വക്കേറ്റ്‌ ജനറലിനോടും നിര്‍ദേശിച്ചു. പശുവിനെ കൊന്നാലുള്ള ശിക്ഷ ...

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് - ദീപിക

ന്യൂ​ഡ​ല്‍​ഹി: പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസ​ര്‍​ക്കാ​രി​നോ​ടു രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ...

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം, ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തം ... - Oneindia Malayalam

ജോധ്പൂര്‍: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും കോടതി വിധി. ജസ്റ്റീസ് മഹേഷ് ചന്ദ് ശര്‍മ്മയാണ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ പറഞ്ഞത്. പശുവിനുള്ളില്‍ മുപ്പത് കോടി ...

മയില്‍ ബ്രഹ്മചാരിയായ പക്ഷി, പശുവിനു വ്യക്തിപദവി നല്‍കണം: രാജസ്ഥാന്‍ ഹൈക്കോടതി ... - ഇ വാർത്ത | evartha

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ഹൈക്കോര്‍ട്ട് ജഡ്ജി അശാസ്ത്രീയമായ വാദങ്ങളുമായി തന്റെ വിധിയെ ന്യായീകരിച്ചത് വിവാദമാകുന്നു. മയില്‍ ബ്രഹ്മചാരിയായതുകൊണ്ടാണു ദേശീയപക്ഷിയായി ...

പശുവിനെ ദേശീയ മൃഗമാക്കണം:​ രാജസ്​ഥാന്‍ ഹൈക്കോടതി - BLIVE NEWS

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തു. കൂടാതെ ഗോഹത്യ നടത്തുന്നവര്‍ക്കുള്ള ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിവാദമായ ...

കടുവ ഔട്ട് പശു ഇന്‍ !!!പശുവിനെ ദേശീയ മൃഗമാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി - Oneindia Malayalam

ജയ്പ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതി. കൂടാതെ പശുവിനെ കൊല്ലുന്നവര്‍ക്ക് ശിക്ഷ 4 വര്‍ഷം തടവ് എന്നത് ജീവപര്യന്തമായി ഉയര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

ജയ്പൂര്‍: (www.kvartha.com 31/05/2017) പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപികാണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി. പശുക്കളെ കൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവാണ് നിലവില്‍ നല്‍കുന്നത്. ഇതു വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണമെന്നു കോടതി ...

പശുവിനെ ദേശിയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ - മെട്രോ വാര്‍ത്ത

ന്യൂഡല്‍ഹി: പശുവിനെ ദേശിയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ ...

പശുവിനെ ദേശീയ മൃഗമാക്കണം:രാജസ്ഥാന്‍ ഹൈകോടതി - Thejas Daily

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് രാജസ്ഥാന്‍ ഹൈകോടതിയുടെ നിര്‍ദേശം. ഗോവധത്തിന് നിലവില്‍ നല്‍കുന്ന മൂന്ന് വര്‍ഷത്തെ ശിക്ഷ വര്‍ധിപ്പിച്ച് ജീവപര്യന്തമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി - മനോരമ ന്യൂസ്‌

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നുവര്‍ഷം തടവാണ് പശുക്കളെ കൊല്ലുന്നവര്‍ക്ക് നല്‍കുന്നത്. ഇതു വര്‍ധിപ്പിച്ച് ...

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതി - ഇ വാർത്ത | evartha

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോടാണു ഹൈക്കോടതി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ ലഭ്യമാക്കും വിധം നിയമനിര്‍മ്മാണം ...

പശുവിനെ ദേശീയ മൃഗമാക്കണമെന്ന്​ രാജസ്​ഥാന്‍ ഹൈക്കോടതി - മാധ്യമം

ജയ്​പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്​ രാജസ്​ഥാന്‍ ഹൈകോടതിയുടെ ശിപാര്‍ശ. പശുവിനെ അറുക്കുന്നതി​​​​െന്‍റ ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന്​​ ജീവപര്യന്തമായി ഉയര്‍ത്തണമെന്നും കോടതി ശിപാര്‍ശ ചെയ്​തു. ഗോശാല നടത്തിപ്പുമായി ...

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം - ജന്മഭൂമി

ന്യൂദല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ ...

പശുവിനെ ദേശീയ മൃഗമാക്കണം-രാജസ്ഥാന്‍ ഹൈക്കോടതി - മാതൃഭൂമി

ജയ്പുര്‍: പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പശുവിനെ കൊല്ലുന്നവര്‍ക്ക് നിലവിലെ മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നത് ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പശുവിനെ ദേശീയ മൃഗമാക്കണം: രാജസ്ഥാന്‍ ഹൈക്കോടതി - കേരള കൌമുദി

ജയ്‌പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജയ്‌പൂരില്‍ പശു സംരക്ഷണ കേന്ദ്രം ...