പശുക്കള്ളക്കടത്ത് സംഘത്തിന്റെ 2.5 കോടി സ്വത്ത് യുപി സര്‍ക്കാര്‍ പിടിച്ചെടുത്തു - മലയാള മനോരമ

മൊറാദാബാദ്∙ ഗോരക്ഷകര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയുമായി വീണ്ടും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശു കള്ളക്കടത്തുകാരുടെ 2.5 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിലപാട് ...