പാകിസ്‌താനു തിരിച്ചടി : ഝലം, ചെനാബ്‌ നദികളില്‍ ഇന്ത്യക്ക്‌ െവെദ്യുതിപദ്ധതികള്‍ ... - മംഗളം

വാഷിങ്‌ടണ്‍: പാകിസ്‌താനുമായുള്ള മറ്റൊരു നിയമയുദ്ധത്തിലും ഇന്ത്യക്കു വിജയം. 1960ലെ സിന്ധുനദീജല കരാര്‍പ്രകാരം ഝലം, ചെനാബ്‌ നദികളില്‍ സ്‌ഥാപിക്കുന്ന െവെദ്യുതി പദ്ധതികള്‍ക്കു ചില ഉപാധികളോടെ ലോകബാങ്കിന്റെ അനുമതി ...

കിഷന്‍ഗംഗ, റാറ്റ്‌ലെ പദ്ധതിയുമായിഇന്ത്യയ്ക്ക് മുന്നോട്ടു പോകാം - കേരള കൌമുദി

വാഷിംഗ്​ടണ്‍: 1960ലെ സിന്ധു നദീജല വി​നിയോഗ കരാര്‍ പ്രകാരം ഝലം, ചിനാബ്​ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക്​ ലോകബാങ്ക് അനുമതി നല്‍കി. പാകിസ്ഥാന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് തീരുമാനം​. 56 വര്‍ഷം പഴക്കമുള്ള കരാറാണ്.

പാകിസ്താനെതിരെ ഇന്ത്യന്‍ വിജയം: ജമ്മുവിലെ വൈദ്യുത പദ്ധതികളുമായി മുന്നോട്ട് ... - ഇ വാർത്ത | evartha

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരില്‍ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കിയതോടെ ബദ്ധശത്രുവായ പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യ വിജയം നേടി.

പാക്കിസ്ഥാനെതിരെ ഇന്ത്യക്കു ചരിത്ര വിജയം; കിഷന്‍ഗംഗ, റാറ്റിലിന്‍ പദ്ധതികള്‍ക്കു ... - ദീപിക

ചിനാബിന്‍റെ കൈവഴിയായ റാറ്റിലില്‍ 850 മെഗാവാട്ടിന്‍റെയും ഝലം നദിയുടെ കൈവഴിയായ കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടിന്‍റെയും ജലവൈദ്യുത പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ...

പാകിസ്താനെ തള്ളി ലോകബാങ്ക് !!! കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യക്ക് ... - Oneindia Malayalam

ദില്ലി: പാകിസ്താന്റെ എതിര്‍പ്പ് അവഗണിച്ച് സിന്ധു നദിയുടെ പോഷകനദികളില്‍ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക മുന്നോട്ട് പോകാമെന്ന് ലോക ബാങ്ക്. സിന്ധു നദീജല കരാര്‍ അനുസരിച്ച് ഝലം, ഛിനാമ്പ് നദികളിലെ ജലവൈദ്യുത പദ്ധതി ഇന്ത്യക്ക് ...

പാക്കിസ്താനെ തള്ളി ലോകബാങ്ക്; ജലവൈദ്യുതി പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് ... - മംഗളം

വാഷിങ്ടണ്‍: ജമ്മുകശ്മീരില്‍ സിന്ധു നദിയുടെ പോഷക നദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്. സിന്ധു നദീ ജല കരാര്‍ അനുസരിച്ച് ഝലം, ഛിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ ...

പാകിസ്ഥാന് തിരിച്ചടി, ജമ്മുവിലെ വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് ... - കേരള കൌമുദി

വാഷിംഗ്ടണ്‍: ചിരവൈരികളായ പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ ഒരിക്കല്‍ കൂടി വിജയം നേടി ഇന്ത്യ. 1960ലെ സിന്ധുനദീജല കരാര്‍ പ്രകാരം ജമ്മുകാശ്‌മീരില്‍ സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് ...

പാക്കിസ്ഥാനെ തള്ളി ലോകബാങ്ക്; കിഷന്‍ഗംഗ ജലവൈദ്യുതി പദ്ധതിക്ക് അനുമതി - മലയാള മനോരമ

River Jehlum പാക്ക് അധീന കശ്മീരിലേയ്ക്ക് ഒഴുകുന്ന ഝലം നദി. (ഫയല്‍ ചിത്രം). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted. Recipient's Mail:* ( For more than one ...

പാകിസ്താനെതിരെ ഇന്ത്യന്‍ വിജയം, ജലവൈദ്യുത പദ്ധതികള്‍ക്ക് ലോകബാങ്കിന്റെ അനുമതി - മാതൃഭൂമി

ഝലം, ഛിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാമെന്നാണ് ലോക ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. Published: Aug 2, 2017, 01:53 PM IST. T- T T+. Indus Waters Treaty. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT.