പാചക വാതകത്തിന്​ വില കുറഞ്ഞു - മാധ്യമം

തിരുവനന്തപുരം: പാചക വാതക സിലിണ്ടറിന്​ വില കുറച്ചു. സബ്​സിഡിയുള്ള സിലിണ്ടറിന്​ 91 രൂപയാണ്​ കുറച്ചത്​. സബ്​സിഡിയില്ലാത്ത സിലിണ്ടറിന്​ 96.50 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്​. ആഗോള വിപണിയില്‍ ക്രൂഡ്​ ഒായിലി​െന്‍റയും ...