പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം - മെട്രോ വാര്‍ത്ത

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിജിലന്‍സിന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഭൂമി ...

പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം - മാതൃഭൂമി

ദ്രുതപരിശോധന 2016 ഓഗസ്റ്റില്‍ തന്നെ ആരംഭിച്ചിരുന്നുവെന്ന് വിജിലന്‍സ് അറിയിച്ചതിന് പിന്നാലെയാണ് കേസെടുക്കാന്‍ വൈകുന്നതില്‍ കോടതി വിമര്‍ശം ഉന്നയിച്ചത്. Published: Feb 9, 2017, 04:47 PM IST. T- T T+. പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ ...

പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം - ജന്മഭൂമി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. പതിനഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. കേസില്‍ മുന്‍ മുഖ്യമന്ത്രി ...

പാറ്റൂര്‍ ഭൂമി ഇടപാടുകേസ്; അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാജന്‍ വിജിലന്‍സ് കോടതി - മംഗളം

തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ വിജിലന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതിന് ഇന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. തെളിവുണ്ടായിട്ടും ...

പാറ്റൂര്‍ ഭൂമിയിടപാട്: രണ്ടാഴ്‌ചയ്ക്കകം ത്വരിത പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ... - കേരള കൌമുദി

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ രണ്ട് ആഴ്‌ചയ്ക്കകം ത്വരിത പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിന് അന്ത്യശാസനം നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ചീഫ് ...

പാറ്റൂര്‍ ഭൂമി ഇടപാട്:വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം - Thejas Daily

തിരുവനന്തപുരം:പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും കേസെടുക്കാതിരുന്ന വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശനം - മനോരമ ന്യൂസ്‌

വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശനം. പാറ്റൂര്‍ കേസില്‍ കേസെടുക്കാന്‍ തടസ്സമെന്തെന്നും ദ്രുതപരിശോധനാറിപ്പോര്‍ട്ട് വൈകുന്നതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. വിഎസിന്‍റെ അഭിഭാഷകന്‍ കേസിന്‍റെ രേഖകള്‍ കോടതിക്ക് കൈമാറി.

NEWS - മാധ്യമം

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധ​െപ്പട്ട്​ വിജിലന്‍സിന്​ വീണ്ടും കോടതിയുടെ വിമര്‍ശം. ഭൂമി ​ൈകയേറ്റം നടന്നുവെന്നതിന്​ പ്രഥമദൃഷ്​ട്യാ തെളിവുണ്ടായിട്ടും ​േകസെടുക്കാന്‍ വൈകുന്നത്​ എന്തുകൊണ്ടെന്ന്​ വിജിലന്‍സ്​ കോടതി ...

രേഖകളുമായി വി.എസ്; വിജിലന്‍സിനെ വിമര്‍ശിച്ചു കോടതി - ദീപിക

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന് വീണ്ടും കോടതിയുടെ വിമര്‍ശനം. തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു വിജിലന്‍സ് പറഞ്ഞ രേഖകള്‍ ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ഹാരാക്കിയതോടെയാണ് വിജിലന്‍സിനുനേര്‍ക്ക് കോടതി ...

പാറ്റൂര്‍ കേസ്: വിജിലന്‍സിന് വീണ്ടും കോടതി വിമര്‍ശനം - മാതൃഭൂമി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. കേസെടുക്കാന്‍ എന്തുകൊണ്ടാണ് വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതിന് അന്വേഷണ ഉദ്യഗസ്ഥനോട് ഇന്ന് ...

പാറ്റൂര്‍ ഭൂമി ഇടപാട്: ഡിവൈ.എസ്.പിയെ വിജിലന്‍സ് കോടതി വിളിപ്പിച്ചു - കേരള കൌമുദി

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി ഇന്ന് ഉച്ചകഴിഞ്ഞ് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ചീഫ് ...