ഷീല തോമസ് ഭരണപരിഷ്കാര കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി - കേരള കൌമുദി

തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്കാര കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയായി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. പൊതു ഭരണവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീല ...

ഷീല തോമസ് ഭരണ പരിഷ്കാര കമ്മിഷന്‍ മെംബര്‍ സെക്രട്ടറി - മലയാള മനോരമ

തിരുവനന്തപുരം∙ പൊതുഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്കാര കമ്മിഷന്‍ മെംബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുഭരണവകുപ്പിന്റെ ചുമതലയ്ക്കു പുറമെ ഷീല തോമസ് ...

പി.​എ​സ്.​​സി​യി​ല്‍ 120 പു​തി​യ ത​സ്​​തി​ക - മാധ്യമം

തിരുവനന്തപുരം: പി.എസ്.സിയില്‍ നിയമന നടപടി വേഗത്തിലാക്കാന്‍ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഏറെനാളായി പി.എസ്.സി സര്‍ക്കാറിനോട് ഉന്നയിക്കുന്ന ആവശ്യമാണിത്. ജോലിഭാരം കൂടിയിട്ടും ...