പുത്തനുടുപ്പുകളും ബാഗുകളും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ടിയിരുന്ന ... - വെബ്‌ദുനിയ

ഒന്നാം ക്ലാസില്‍ പോകേണ്ടിയിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുള്ള കുട്ടിയും മുങ്ങിമരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ രാജേഷിന്റെയും ലക്ഷ്മിയുടെയും മകന്‍ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് ...

പുത്തനുടുപ്പും ബാഗും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ട ബാലനും കൂട്ടുകാരനും ... - Oneindia Malayalam

മാവേലിക്കര: ജൂണ്‍ ഒന്നിന് ഒന്നാം ക്ലാസില്‍ പോകേണ്ടിയിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും കുളത്തില്‍ മുങ്ങിമരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ ശ്രീ അയ്യപ്പന്‍ ബസുടമയായ രാജേഷിന്റെയും ...

ഇന്ന് ഒന്നാം ക്ലാസിലെത്തേണ്ടിയിരുന്ന ബാലനും കൂട്ടുകാരനും മുങ്ങിമരിച്ചു ... - മംഗളം

മാവേലിക്കര: ഇന്ന് ഒന്നാം ക്ലാസില്‍ എത്താനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ ശ്രീഅയ്യപ്പന്‍ ബസുടമയായ ...