പോര്‍ച്ചുഗലും മെക്സിക്കോയും സെമിയില്‍ - കേരള കൌമുദി

മോ​സ്കോ: കോണ്‍​ഫെ​ഡ​റേ​ഷന്‍​സ് ക​പ്പ് ഫു​ട്ബാ​ളില്‍ പോര്‍​ച്ചു​ഗ​ലും മെ​ക്സി​ക്കോ​യും സെ​മി ഫൈ​ന​ലില്‍ ക​ട​ന്നു. ഇ​ന്ന​ലെ ന്യൂ​സി​ലന്‍​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളു​കള്‍​ക്ക് ത​കര്‍​ത്താ​ണ്പോര്‍ച്ചുഗല്‍ സെ​മി ...