പോലീസിലെ ഉയര്‍ന്ന റാങ്കില്‍ കൂടുതല്‍ ക്രിമിനലുകള്‍: സെന്‍കുമാര്‍ - BLIVE NEWS

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ തന്റെ വിട പറയല്‍ വേദിയില്‍ അഭിപ്രായപ്പെട്ടു. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് പോലുള്ള ഉയര്‍ന്ന ...

'പൊലീസ് തലപ്പത്ത് ക്രിമിനലുകള്‍' - Oneindia Malayalam

പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തിലാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ പലമടങ്ങ് ക്രിമിനലുകള്‍ ഉന്നതതലത്തില്‍ ഉണ്ട്. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗ്‌സഥരും സേനയിലുണ്ടെന്ന് ...

തുറന്നടിച്ച് സെന്‍കുമാര്‍; പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍ - ഇ വാർത്ത | evartha

തിരുവനന്തപുരം: പോലീസ് തലപ്പത്ത് ക്രിമിനലുകളുടെ എണ്ണം കൂടി വരികയാണെന്ന് ഡിജിപി സെന്‍കുമാര്‍. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസില്‍ ക്രിമിനല്‍വല്‍ക്കരണം വര്‍ദ്ധിക്കുന്നു: വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ - Janayugom

തിരുവനന്തപുരം: പോലീസില്‍ ക്രിമിനല്‍വല്‍ക്കരണം വര്‍ദ്ധിക്കുകയാണെന്ന് ഇന്ന് വിരമിക്കുന്ന പോലീസ്‌ മേധാവി ഡിജിപി ടി.പി.സെന്‍കുമാര്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. പ്രത്യേകിച്ചും ഐ പി എസ്‌ തലത്തിലാണ് കിമിനല്‍ മനോഭാവം കൂടുതലുള്ളതെന്നും ...

ഐപി‌എസ് തലത്തില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു - ജന്മഭൂമി

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. നിര്‍ഭാഗ്യവശാല്‍ താഴെ തട്ടിലുള്ളതിനേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നു, കൂടുതലും ഐപിഎസുകാര്‍ക്കിടയില്‍: സെന്‍കുമാര്‍ - Azhimukham

ക്രിമിനല്‍ സ്വഭാവമുളള ചില ഉദ്യോഗസ്ഥര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അഴിമുഖം ഡെസ്ക്. Jun 30 2017 09:36 AM. Tweet. A A A. Print Friendly. പൊലീസില്‍ ക്രിമിനല്‍ മനോഭാവമുളളവര്‍ കൂടുന്നുവെന്ന് ഡിജിപി ...

പൊലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിച്ചെന്ന് ടി.പി.സെന്‍കുമാര്‍ - കേരള കൌമുദി

തിരുവനന്തപുരം: പൊലീസില്‍ ക്രിമിനല്‍വത്കരണം കൂടുകയാണെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍. റാങ്ക് അനുസരിച്ച് ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. താഴേത്തട്ടില്‍ ഒരു ശതമാനം മാത്രം കിമിനലുകളുണ്ടെങ്കില്‍ ഐ.പി.എസ് തലത്തില്‍ നാലോ അഞ്ചോ ...

പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തില്‍: ടി.പി. സെന്‍കുമാര്‍ - മലയാള മനോരമ

tp-senkumar പൊലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍. author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be ...

ചില ക്രിമിനലുകള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു: സെന്‍കുമാര്‍ - മാധ്യമം

തിരുവനന്തപുരം: പൊലീസില്‍ റാങ്ക്​ അനുസരിച്ച്​ ക്രിമിനലുകള്‍ കൂടുന്നുവെന്ന്​ ഡി.ജി.പി സെന്‍കുമാര്‍. സിവില്‍ പൊലീസ്​ ഒാഫീസര്‍ തലത്തില്‍ ഒരു ശതമാനം പേര്‍ ക്രിമിനലുകളാണെങ്കില്‍ ​െഎ.പി. എസ്​ തലത്തിലെത്തു​േമ്പാള്‍ അത്​ നാല്​-അഞ്ച്​ ...

പോലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐപിഎസ് തലത്തില്‍: സെന്‍കുമാര്‍ - മാതൃഭൂമി

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ ...

പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തില്‍: ടി.പി. സെന്‍കുമാര്‍ - മനോരമ ന്യൂസ്‌

പൊലീസിലെ എതിരാളികളെ കടന്നാക്രമിച്ച് ഡ‍ിജിപി ടി.പി.സെന്‍കുമാറിന്റെ വിടവാങ്ങല്‍ സന്ദേശം. താഴേത്തട്ടിലേക്കാള്‍ പലമടങ്ങ് ക്രിമിനലുകള്‍ ഐപിഎസ് തലത്തിലുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ നിഷ്പക്ഷത ...