പോലീസില്‍ പുതിയ വിവാദം : രഹസ്യവിഭാഗ വിവരങ്ങള്‍ പരസ്യമാക്കാമെന്ന്‌ സെന്‍കുമാര്‍ - മംഗളം

തിരുവനന്തപുരം: പോലീസ്‌ ആസ്‌ഥാനത്ത്‌ വിവരാവകാശ നിയമം കൃത്യമായി പാലിക്കണമെന്നും അതീവരഹസ്യ സ്വഭാവമുള്ള ടി ബ്രാഞ്ച്‌ (ടോപ്പ്‌ സീക്രട്ട്‌) അടക്കമുള്ള വിഭാഗങ്ങളിലെ ചില വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറാമെന്നും സംസ്‌ഥാന പോലീസ്‌ മേധാവി ടി ...

വിവരാവകാശം: ടി - ബ്രാഞ്ചിലെ വിവരങ്ങളും നല്‍കണമെന്ന് സെന്‍കുമാര്‍ - കേരള കൌമുദി

തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്തെ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി - ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. 2009ല്‍ ഡി.ജി.പിയായിരുന്ന ജേക്കബ്പുന്നൂസ് ...

പൊലീസ് ആസ്​ഥാനം: 'ടി ബ്രാഞ്ചിലെ' വിവരങ്ങള്‍ വിവരാവകാശനിയമ പരിധിയിലാക്കി ഡി.ജി.പി - മാധ്യമം

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ആ​സ്​​ഥാ​ന​ത്തെ അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള 'ടി ​ബ്രാ​ഞ്ചി​ലെ' വി​വ​ര​ങ്ങ​ളും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൈ​മാ​റ​ണ​മെ​ന്ന് സം​സ്​​ഥാ​ന പൊ​ലീ​സ് മേ​ധാ​വി ടി.​പി.

പോലീസ് സേനയിലെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഉത്തരവ് - BLIVE NEWS

തിരുവനന്തപുരം: പോലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ടെന്നും, വിവരാവകാശ പ്രകാരം അവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഡിജിപി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടു. പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി ...

ടി ബ്രാ‌ഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ... - കേരള കൌമുദി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര് ...

പോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ... - Oneindia Malayalam

തിരുവനന്തപുരം: അതീവ രഹസ്യ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാതിരിക്കുന്നതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ...

USA malayalam news paper, US news malayalam ... - Aswamedham - അശ്വമേധം

Read latest USA malayalm breaking news and events online. It provide you better news reading experience. It will drive you to the world of latest exclusive ...

ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിമപ്രകാരം ... - ദീപിക

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ...

ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിമപ്രകാരം നല്‍കണമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍ - ദീപിക

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി സെന്‍കുമാര്‍. 2009-ലെ ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി ...

ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ ... - മനോരമ ന്യൂസ്‌

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ...