പ്രധാന വാര്‍ത്തകള്‍

രഹസ്യ വിവരങ്ങള്‍ ആര്‍ടിഐയില്‍: ഡിജിപി - ജന്മഭൂമി;

രഹസ്യ വിവരങ്ങള്‍ ആര്‍ടിഐയില്‍: ഡിജിപി - ജന്മഭൂമി

ജന്മഭൂമിരഹസ്യ വിവരങ്ങള്‍ ആര്‍ടിഐയില്‍: ഡിജിപിജന്മഭൂമിതിരുവനന്തപുരം: പോലീസിലെ രഹസ്യ വിവരങ്ങള്‍ വിവരാകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി സെന്‍കുമാറിന്റെ ഉത്തരവ്. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നാണ് സെന്‍കുമാര്‍ ...പിന്നെ കൂടുതലും »

പോലീസില്‍ പുതിയ വിവാദം : രഹസ്യവിഭാഗ വിവരങ്ങള്‍ പരസ്യമാക്കാമെന്ന്‌ സെന്‍കുമാര്‍ - മംഗളം;

പോലീസില്‍ പുതിയ വിവാദം : രഹസ്യവിഭാഗ വിവരങ്ങള്‍ പരസ്യമാക്കാമെന്ന്‌ സെന്‍കുമാര്‍ - മംഗളം

മംഗളംപോലീസില്‍ പുതിയ വിവാദം : രഹസ്യവിഭാഗ വിവരങ്ങള്‍ പരസ്യമാക്കാമെന്ന്‌ സെന്‍കുമാര്‍മംഗളംതിരുവനന്തപുരം: പോലീസ്‌ ആസ്‌ഥാനത്ത്‌ വിവരാവകാശ നിയമം കൃത്യമായി പാലിക്കണമെന്നും അതീവരഹസ്യ സ്വഭാവമുള്ള ടി ബ്രാഞ്ച്‌ (ടോപ്പ്‌ സീക്രട്ട്‌) അടക്കമുള്ള വിഭാഗങ്ങളിലെ ചില വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറാമെന്നും സംസ്‌ഥാന പോലീസ്‌ മേധാവി ടി ...പിന്നെ കൂടുതലും »

വിവരാവകാശം: ടി - ബ്രാഞ്ചിലെ വിവരങ്ങളും നല്‍കണമെന്ന് സെന്‍കുമാര്‍ - കേരള കൌമുദി

വിവരാവകാശം: ടി - ബ്രാഞ്ചിലെ വിവരങ്ങളും നല്‍കണമെന്ന് സെന്‍കുമാര്‍കേരള കൌമുദിതിരുവനന്തപുരം:പൊലീസ് ആസ്ഥാനത്തെ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി - ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. 2009ല്‍ ഡി.ജി.പിയായിരുന്ന ജേക്കബ്പുന്നൂസ് ...പിന്നെ കൂടുതലും »

പൊലീസ് ആസ്​ഥാനം: 'ടി ബ്രാഞ്ചിലെ' വിവരങ്ങള്‍ വിവരാവകാശനിയമ പരിധിയിലാക്കി ഡി.ജി.പി - മാധ്യമം;

പൊലീസ് ആസ്​ഥാനം: 'ടി ബ്രാഞ്ചിലെ' വിവരങ്ങള്‍ വിവരാവകാശനിയമ പരിധിയിലാക്കി ഡി.ജി.പി - മാധ്യമം

മാധ്യമംപൊലീസ് ആസ്​ഥാനം: 'ടി ബ്രാഞ്ചിലെ' വിവരങ്ങള്‍ വിവരാവകാശനിയമ പരിധിയിലാക്കി ഡി.ജി.പിമാധ്യമംതി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ആ​സ്​​ഥാ​ന​ത്തെ അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള 'ടി ​ബ്രാ​ഞ്ചി​ലെ' വി​വ​ര​ങ്ങ​ളും വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൈ​മാ​റ​ണ​മെ​ന്ന് സം​സ്​​ഥാ​ന പൊ​ലീ​സ് മേ​ധാ​വി ടി.​പി.പിന്നെ കൂടുതലും »

പോലീസ് സേനയിലെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഉത്തരവ് - BLIVE NEWS;

പോലീസ് സേനയിലെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഉത്തരവ് - BLIVE NEWS

BLIVE NEWSപോലീസ് സേനയിലെ രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഉത്തരവ്BLIVE NEWSതിരുവനന്തപുരം: പോലീസില്‍ ഇനി രഹസ്യങ്ങള്‍ വേണ്ടെന്നും, വിവരാവകാശ പ്രകാരം അവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഡിജിപി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടു. പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി ...പിന്നെ കൂടുതലും »

പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകള്‍: വിവരാവകാശം ലംഘിച്ചാല്‍ നടപടിയെന്ന് ഡി.ജി.പി - മംഗളം;

പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകള്‍: വിവരാവകാശം ലംഘിച്ചാല്‍ നടപടിയെന്ന് ഡി.ജി.പി - മംഗളം

മംഗളംപോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകള്‍: വിവരാവകാശം ലംഘിച്ചാല്‍ നടപടിയെന്ന് ഡി.ജി.പിമംഗളംടി ബ്രാഞ്ചിലെ ഫയലുകള്‍ വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന 2009ലെ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദേശം പിന്തുടരണം. ഉദ്യോഗസ്ഥന്‍ വിവരം നല്‍കാന്‍ വിസമ്മതിച്ചാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് ...പിന്നെ കൂടുതലും »

ടി ബ്രാ‌ഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി - കേരള കൌമുദി;

ടി ബ്രാ‌ഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി - കേരള കൌമുദി

കേരള കൌമുദിടി ബ്രാ‌ഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പികേരള കൌമുദിതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആര് ആവശ്യപ്പെട്ടാലും നല്‍കണമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് 2009 ലെ ഡി.ജി.പിയുടെ ഉത്തരവ് ...പിന്നെ കൂടുതലും »

പോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ... - Oneindia Malayalam;

പോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ... - Oneindia Malayalam

Oneindia Malayalamപോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ...Oneindia Malayalamതിരുവനന്തപുരം: അതീവ രഹസ്യ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാതിരിക്കുന്നതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ...പിന്നെ കൂടുതലും »

പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ... - അശ്വമേധം;

പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ... - അശ്വമേധം

അശ്വമേധംപൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ...അശ്വമേധംപൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ് news പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ് By Web Desk | 01:59 PM May 27, 2017 ...പിന്നെ കൂടുതലും »

ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിമപ്രകാരം നല്‍കണമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍ - ദീപിക;

ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിമപ്രകാരം നല്‍കണമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍ - ദീപിക

ദീപികടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിമപ്രകാരം നല്‍കണമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍ദീപികതിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി സെന്‍കുമാര്‍. 2009-ലെ ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി ...പിന്നെ കൂടുതലും »

ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഡിജിപി - മനോരമ ന്യൂസ്‌;

ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഡിജിപി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഡിജിപിമനോരമ ന്യൂസ്‌പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിന്‍റെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. ഇതു സംബന്ധിച്ച് 2009ല്‍ അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഇറക്കിയ ഉത്തരവ് ...പിന്നെ കൂടുതലും »