പോലീസ് തലപ്പത്തെ അഴിച്ചുപണി മുഖം രക്ഷിക്കാന്‍ - ജന്മഭൂമി

ജന്മഭൂമിപോലീസ് തലപ്പത്തെ അഴിച്ചുപണി മുഖം രക്ഷിക്കാന്‍ജന്മഭൂമിതിരുവനന്തപുരം: പോലീസിന്റെ കഴിവുകേടിന്റെ പേരില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. പോലീസിലെ സമഗ്ര അഴിച്ചു പണി അതിന്റെ ഭാഗമാണ്. സെന്‍കുമാറിനെ ഒതുക്കാന്‍ പോലീസ് ആസ്ഥാനത്തേക്ക് ...പിന്നെ കൂടുതലും »

പൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണി - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തപൊലീസ് തലപ്പത്ത് വന്‍അഴിച്ചുപണിമെട്രോ വാര്‍ത്തതിരുവനന്തപുരം; വീണ്ടും പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. എ ഹേമചന്ദ്രനെ ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു.പിന്നെ കൂടുതലും »

പോലീസില്‍ വന്‍ അഴിച്ചുപണി!തച്ചങ്കരിയെ ഫയര്‍ഫോഴ്സിലേക്ക് തട്ടി,നടിയുടെ കേസ് ... - Oneindia Malayalam

Oneindia Malayalamപോലീസില്‍ വന്‍ അഴിച്ചുപണി!തച്ചങ്കരിയെ ഫയര്‍ഫോഴ്സിലേക്ക് തട്ടി,നടിയുടെ കേസ് ...Oneindia Malayalamതിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എഡിജിപി ടോമിന്‍ തച്ചങ്കരി അടക്കമുള്ള നിരവധി ഉദ്യോഗസ്ഥരെ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ പോലീസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ദിലീപ് വെറും പരല്‍മീന്‍?പിന്നെ കൂടുതലും »

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി - ജന്മഭൂമി

ജന്മഭൂമിപോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിജന്മഭൂമിതിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരിയെ ഫയര്‍ ഫോഴ്സ് മേധാവിയാക്കി. ഡിജിപി എ. ഹേമചന്ദ്രനാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാര്‍ട്ടേഴ്സ് ...പിന്നെ കൂടുതലും »

പൊലീസില്‍ അഴിച്ചുപണി - മാധ്യമം

പൊലീസില്‍ അഴിച്ചുപണിമാധ്യമംപൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി തച്ചങ്കരി ഫയര്‍ഫോഴ്സ് മേധാവി, ഹേമചന്ദ്രന് ക്രൈംബ്രാഞ്ച് അനില്‍കാന്ത് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍; പി. പ്രകാശ് തിരുവനന്തപുരം കമീഷണര്‍ തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ എ.പിന്നെ കൂടുതലും »

ടോമിന്‍ തച്ചങ്കരി ഫയര്‍ഫോഴ്സ്​മേധാവി; ദിനേന്ദ്രകശ്യപ് പൊലീസ് ആസ്ഥാനത്തെ ഐജി ... - വെബ്‌ദുനിയ

വെബ്‌ദുനിയടോമിന്‍ തച്ചങ്കരി ഫയര്‍ഫോഴ്സ്​മേധാവി; ദിനേന്ദ്രകശ്യപ് പൊലീസ് ആസ്ഥാനത്തെ ഐജി ...വെബ്‌ദുനിയഎഡിജിപി ടോമിന്‍ തച്ചങ്കരിയെ അടക്കം മാറ്റി, പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. ഡിജിപി എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് ...പിന്നെ കൂടുതലും »

പൊലീസ്​ തലപ്പത്ത്​ വന്‍ അഴിച്ചുപണി: തച്ചങ്കരി ഫയര്‍ഫോഴ്​സ്​ മേധാവി - മാധ്യമം

മാധ്യമംപൊലീസ്​ തലപ്പത്ത്​ വന്‍ അഴിച്ചുപണി: തച്ചങ്കരി ഫയര്‍ഫോഴ്​സ്​ മേധാവിമാധ്യമംതിരുവനന്തപുരം: പൊലീസ്​ തലപ്പത്ത്​ വന്‍ അഴിച്ചുപണി. പൊലീസ്​ ആസ്ഥാന​ത്തെ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്​സ്​ മേധാവിയായും ഫയര്‍ഫോഴ്​സ്​ മേധാവി ഡി.ജി.പി റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച്​ മേധാവിയായും ...പിന്നെ കൂടുതലും »

പൊലീസില്‍ വന്‍ അഴിച്ചുപണി: തച്ചങ്കരി ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌പൊലീസില്‍ വന്‍ അഴിച്ചുപണി: തച്ചങ്കരി ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍മനോരമ ന്യൂസ്‌പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എഡിജിപി മുതല്‍ എസ്പിമാര്‍ വരെ ഉളളവര്‍ക്കാണ് സ്ഥാന ചലനം. ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസില്‍ നിന്ന് മാറ്റിയതാണ് സുപ്രധാനമായ മാറ്റം. തച്ചങ്കരിയെ ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. തച്ചങ്കരിയ്ക്ക് ...പിന്നെ കൂടുതലും »

പോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി, തച്ചങ്കരിക്ക് ഫയര്‍ഫോഴ്‌സ് - Thejas Daily

Thejas Dailyപോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി, തച്ചങ്കരിക്ക് ഫയര്‍ഫോഴ്‌സ്Thejas Dailyതിരുവനന്തപുരം : പോലിസ് തലപ്പത്ത് വലിയ തോതില്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടറായി നിയമിച്ചു. തച്ചങ്കരിക്ക് പകരം അനന്തകൃഷ്ണന്‍ പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. നിലവില്‍ ...പിന്നെ കൂടുതലും »

ടോമിന്‍ തച്ചങ്കരിയെ പൊലീസില്‍ നിന്നും മാറ്റി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി - Dool News

Dool Newsടോമിന്‍ തച്ചങ്കരിയെ പൊലീസില്‍ നിന്നും മാറ്റി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണിDool Newsതിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായ ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം അനന്തകൃഷ്ണന്‍ പോലീസ് ആസ്ഥാനത്തെ എഡിജിപിയാവും. നിലവില്‍ ഫയര്‍ ...പിന്നെ കൂടുതലും »

തച്ചങ്കരിക്ക് സ്ഥാന ചലനം, പൊലീസ് ആസ്ഥാനത്ത് വന്‍ അഴിച്ചു പണി - കേരള കൌമുദി

കേരള കൌമുദിതച്ചങ്കരിക്ക് സ്ഥാന ചലനം, പൊലീസ് ആസ്ഥാനത്ത് വന്‍ അഴിച്ചു പണികേരള കൌമുദിതിരുവന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വന്‍ അഴിച്ചു പണി. പൊലീസ് എ.ഡി.ജി.പിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ ഫോഴ്സ് ഡയറക്‌ടര്‍ ജനറലായും എ.ഹേമചന്ദ്രനെ ക്രൈംബ്രാ‌ഞ്ച് മേധാവിയായും നിയമിച്ചു. ട്രാന്‍സ്‌‌പോര്‍ട്ട് മേധാവിയായിരുന്ന ...പിന്നെ കൂടുതലും »