ശ്രീകാര്യമത്തത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ് - മംഗളം

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വൈര്യം മൂലമെന്ന് പൊലീസിന്റെ ... - Dool News

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വൈര്യമെന്ന് പോലീസ്. രാജേഷിന്റെ കൊലപാതകം സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ റിമാന്‍ഡ് ...

കൊലയ്ക്ക് കാരണം രാഷ്ട്രീയം, ഒപ്പം വ്യക്തിവൈരാഗ്യവും: റിമാന്‍ഡ് റിപ്പോര്‍ട്ട് - മനോരമ ന്യൂസ്‌

തിരുവനന്തപുരം ശ്രീകാര്യത്തെ ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തില്‍ പ്രാദേശിക രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഷ്ട്രീയവും ഒപ്പം വ്യക്തിവൈരാഗ്യവും കൊലയ്ക്ക് കാരണമായതായി റിമാന്‍ഡ് ...

ആര്‍എസ്എസുകാരനെ വെട്ടിക്കൊന്ന മണിക്കുട്ടന്‍ സിപിഎം മനുഷ്യച്ചങ്ങലയില്‍... കോടിയേരി ... - Oneindia Malayalam

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍ എസ് എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി മണിക്കുട്ടന്‍ സി പി എം പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. സി പി എം സംഘടിപ്പിച്ച ...

കോടിയേരിയുടെ കള്ളം പൊളിച്ച് എഫ്ഐആര്‍!!രാഷ്ട്രീയ കൊല തന്നെ!! അരുംകൊലയ്ക്ക് ... - Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി എഫ്ഐആര്‍ റിപ്പോര്‍ട്ട്. രാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ വ്യക്തിവിരോധമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകം;കേസില്‍ 11 പ്രതികള്‍ - Thejas Daily

തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യംമൂലമെന്ന് എഫ്‌ഐആര്‍. പനച്ചകുന്ന് കോളനിയിലെ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം ...

രാജേഷിന്റെത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്‍ - മംഗളം

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍.എസ്.എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. പ്രദേശത്ത് കുറച്ചുകാലമായി നില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ...

ടിപിയേക്കാള്‍ ക്രൂരം..രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍!! പോസ്റ്റ്മോര്‍ട്ടം ... - Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ബൈക്കിലും ഓട്ടോയിലുമെത്തിയ സംഘമാണ് 34 കാരനായ രാജേഷിനെ ...

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐ‌ആര്‍ - ജന്മഭൂമി

തിരുവനന്തപുരം: ആര്‍‌എസ്‌എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് എഫ്‌ഐ‌ആര്‍. ബിജെപി-ഡിവൈ‌എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും എഫ്‌ഐ‌ആറില്‍ പറയുന്നു. 11 പേരാണ് കൃത്യം നടത്തിയത്. ഇതില്‍ ഏഴ് ...

കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പത്തംഗ സംഘം പിടിയില്‍ - Thejas Daily

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച പത്തംഗ സംഘം പിടിയില്‍. ഇതില്‍ 6 പേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായവരും 4 പേര്‍ സഹായം നല്‍കിയവരുമാണെന്ന് പോലിസ് അറിയിച്ചു.

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍? കാരണം കണ്ടെത്തി, പൊലീസ് പറയുന്നതിങ്ങനെ... - വെബ്‌ദുനിയ

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പേരും അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പത്തുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും - മനോരമ ന്യൂസ്‌

ആര്‍ എസ് എസ് ബസ്തി കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വീണ്ടും സംഘര്‍ഷമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം.സമാധാന ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ,,ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

രാജേഷിന് കണ്ണീരോടെ വിട - ജന്മഭൂമി

തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്‌ഐ അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് കാര്യവാഹ് രാജേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പതിനൊന്നു സിപിഎമ്മുകാര്‍ അറസ്റ്റില്‍ - ജന്മഭൂമി

കാട്ടാക്കട: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണിക്കുട്ടന്‍, വിജിത്ത്, സാജു, അരുണ്‍, ഷൈജു, ഗിരീഷ്, രാജേഷ്, മഹേഷ്, വിഷ്ണു, വിപിന്‍, മോനി ...

രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ കൂടി പിടിയില്‍ - അന്വേഷണം

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇരുവരും മഗലാപുരം സ്വദേശികളാണ്. നേരത്തെ കേസിലെ മുഖ്യപ്രതികളായ ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍ - മംഗളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെക്കൂടി പിടികൂടി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേര്‍ പിടിയിലായി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം, രണ്ട് പേര്‍ കൂടി പിടിയില്‍ - കേരള കൌമുദി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തു. വിപിന്‍, മോനി എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരുടെ അറസ്‌റ്റ് ...

ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസ് - ഇ വാർത്ത | evartha

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിപരമായ വിരോധമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് ഒടുവിലായി സ്ഥിരീകരിച്ചു.

ആര്‍എസ്എസുകാരന്‍റെ വധത്തിനു പിന്നില്‍...കാരണം കണ്ടെത്തി!! പോലീസ് പറയുന്നത് - Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കൊലയ്ക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി ...