ശ്രീലങ്കയില്‍ പ്രകൃതി ദുരന്തം കനക്കുന്നു; മരണം 100 കവിഞ്ഞു - അന്വേഷണം

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണിച്ചവരുടെ എണ്ണം 120 ആയി. ഇരുന്നൂറോളം പേരെ കാണാതായി. ലങ്കയിലെ 14 ജില്ലകളിലെ അഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്. മഴ ഇനിയും ...

പ്രളയം ദുരിതം വിതച്ച ശ്രീലങ്കയില്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടങ്ങി - മനോരമ ന്യൂസ്‌

പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ശ്രീലങ്കയില്‍ ഇന്ത്യയന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായി ഇന്ത്യന്‍ നാവികസേനയുടെ മൂന്നു കപ്പലുകള്‍ ലങ്കയിലെത്തി. മുങ്ങല്‍ വിദഗ്ധരകടക്കമുള്ള സംഘം ...

പ്രളയത്തില്‍ വീര്‍പ്പുമുട്ടി ശ്രീലങ്ക; മരണം നൂറ് കവിഞ്ഞു - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

കൊളംബോ: (www.kvartha.com 28.05.2017) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണം 120 കടന്നു. ഇരുന്നൂറോളം പേരെ കാണാതായി. കൊടിയ നാശനഷ്ടങ്ങളില്‍ ലങ്കയ്ക്ക് ആശ്വാസം പകരാന്‍ ഇന്ത്യന്‍ നാവിക സേന കപ്പലുകള്‍ ഇന്ത്യ വിട്ടു നല്‍കി. മഴ ഇനിയും ...

പ്രളയം നാശം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യന്‍ നാവികസേന - അന്വേഷണം

ന്യൂഡല്‍ഹി : പ്രളയം നാശം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലെത്തി. 2003ന് ശേഷം ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടാക്കിയ പ്രളയത്തില്‍ ഏതാണ്ട് നൂറോളം പേര്‍ മരിച്ചതായാണ് കണക്ക്. അതേസമയം,ഇനിയും മഴ ...

ശ്രീലങ്കയില്‍ പ്രളയം,119 പേര്‍ മരിച്ചു,അടിയന്തര സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ - Oneindia Malayalam

ദില്ലി: കനത്ത മഴയെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 119 ആയി. 150 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ശ്രീലങ്കയ്ക്ക് വേണ്ട അടിയന്തര സഹായവുമായി ഇന്ത്യയുടെ മൂന്ന് വ്യോമസേന കപ്പല്‍ ശ്രീലങ്കയില്‍ ...

പ്രളയത്തില്‍ മരണം 100 കടന്നു; ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ സംഘവും - മലയാള മനോരമ

കൊളംബോ∙ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 113 ആയി. 93 പേരെ കാണാതായി. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. കഴിഞ്ഞ ...

മഴ: ശ്രീലങ്കയില്‍ 100 മരണം ,ഇന്ത്യ സഹായമെത്തിച്ചു - ജന്മഭൂമി

കൊളംബോ: കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. ഇതുവരെ നൂറിലേേെപ്പരാണ് മരിച്ചത്. മരങ്ങള്‍ കടപുഴകിയും വെള്ളം പൊങ്ങിയും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിലാണ്. ദുരിതാശ്വാസ ...

പ്രളയത്തില്‍ മരണം 100 കടന്നു, ശ്രീലങ്കയ്‍ക്ക് സഹായവുമായി ഇന്ത്യ - മാതൃഭൂമി

കൊളംബോ:കാലവര്‍ഷത്തിന്റെ ഭാഗമായ കനത്തമഴയും തുടര്‍ന്നുള്ള പ്രളയവും ദുരന്തം വിതച്ച ശ്രീലങ്കയില്‍ സഹായവുമായി ഇന്ത്യ. ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും അടങ്ങിയ ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി.

ശ്രീലങ്കക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ നാവികസേന - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

ന്യൂഡല്‍ഹി: (www.kvartha.com 27/05/2017) ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായഹസ്തവുമായി ഇന്ത്യന്‍ നാവികസേന. ശ്രീലങ്കയില്‍ രണ്ട് ദിവസമായുള്ള ശക്തമായ മഴയിലും മണ്ണിടിച്ചലിലും നിരവധി ആളുകളാണ് ...

ശ്രീലങ്കയില്‍ മണ്ണിടിച്ചിലില്‍ 91 മരണം:പാകിസ്താനുമില്ല ചൈനയുമില്ല രക്ഷാ ... - Oneindia Malayalam

കൊളംബോ: ശ്രീലങ്കയില്‍ മണ്ണിടിഞ്ഞ് 91 മരണം. മഴക്കാലം നേരത്തെ ആരംഭിച്ചതോടെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് 91 പേര്‍ മരണമടഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ നാവിക സേന; അവശ്യസാധനങ്ങള്‍ നല്‍കും - ഇ വാർത്ത | evartha

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേരാണ് ശ്രീലങ്കയില്‍ മരിച്ചത്. 110 പേരെ കാണാതാകുകയും ചെയ്തു. ന്യൂഡല്‍ഹി: ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ...

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേന - മംഗളം

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിനുമുണ്ടായ സഹായഹസ്തവുമായി ഇന്ത്യന്‍ നാവികസേനയും. ശ്രീലങ്കയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാവിക സേനയുടെ കപ്പലുകള്‍ ഇന്ത്യ വിട്ടു ...

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ നാവിക സേനയും - ദീപിക

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ദുരിതമേഖലയിലേക്ക് ഇന്ത്യന്‍ നാവിക സേനയുടെ സഹായഹസ്തം. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയെ അയച്ചു. ശക്തമായ മഴയിലും ...

ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും - ദീപിക

കൊളംബോ: ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൈത്താങ്ങായി ഇന്ത്യയും. ലങ്കന്‍ സൈന്യത്തെ സഹായിക്കാന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നാവികസേന പങ്കാളിയാകും. നാവിക സേനയുടെ കപ്പലുകള്‍ ...

ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും - മാധ്യമം

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്​തമായ പേമാരിയെയും മണ്ണിടിച്ചി​ലിനെയും തുടര്‍ന്നുണ്ടായ കൊടിയ നാശനഷ്​ടങ്ങളില്‍ ആശ്വാസം പകരാന്‍ ഇന്ത്യന്‍ നാവിക സേനയും. ശ്രീലങ്കയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ...

ശ്രീലങ്കയില്‍ പ്രളയം: 91 പേര്‍ മരിച്ചു - മാതൃഭൂമി

കൊളംബോ: കാലവര്‍ഷത്തിന്റെ ആദ്യദിവസം പെയ്ത കനത്തമഴയിലും പ്രളയത്തിലും ശ്രീലങ്കയില്‍ 91 പേര്‍ മരിച്ചു. 110 പേരെ കാണാതായി. അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നു. രാജ്യത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ളവരെയാണ് പ്രളയം ഏറ്റവും ...