പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ നാ​ളെ തു​ട​ക്കം - മാധ്യമം

കൊച്ചി: കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാനസമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നാളെയും മറ്റന്നാളും എറണാകുളം ടൗണ്‍ഹാളിലാണ് സമ്മേളനം. നാളെ രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നാളെ - കേരള കൌമുദി

കൊച്ചി: കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ നാളെ രാവിലെ 10.30ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സി. എന്‍. ജയദേവന്‍ എം. പി അദ്ധ്യക്ഷത വഹിക്കും.