ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളെത്തിയില്ല; വിവാദം - മനോരമ ന്യൂസ്‌

ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍പ്രതിനിധികളാരും എത്താത്തതിനെ ചൊല്ലി വിവാദം. ഫാദര്‍ടോമിനെ സ്വീകരിക്കാന്‍. മന്ത്രിമാരാരും എത്താതിരുന്നത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തി. - അശ്വമേധം

കൊച്ചി : ഇന്ന്‌ പുലര്‍ച്ചെ 7.15 ഓടെയാണ്‌ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഫാദര്‍ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം - മനോരമ ന്യൂസ്‌

ജന്‍മനാടിന്റെ സ്നേഹത്തിലേക്ക് ഫാദര്‍ ടോം മടങ്ങിയെത്തി. യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായശേഷം കേരളത്തിലേക്ക് മടഹ്ങിയെത്തിയ ഫാദര്‍ ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഭിച്ചത്. അതേസമയം ...

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി - KVartha.com Malayalam News (ആക്ഷേപഹാസ്യം) (പത്രക്കുറിപ്പ്) (ബ്ലോഗ്)

കൊച്ചി: (www.kvartha.com 01.10.2017) യെമനില്‍ ഒന്നര വര്‍ഷത്തോളം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ (57) കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനായി ...

ഫാ.ടോം ഉഴുന്നാലിന് സ്വീകരണം - മാതൃഭൂമി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ...

ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി - Azhimukham

ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. പാല രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല ... - വെബ്‌ദുനിയ

യെമനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​എം.എല്‍.എമാരായ അന്‍വര്‍ സാദത്ത് ...

ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി - Thejas Daily

കോട്ടയം: ഒന്നര വര്‍ഷത്തെ തടവില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. രാവിലെ ബംഗളൂരുവില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ...

ഫാ. ഉഴുന്നാലിലിന് നെടുന്പാശേരിയില്‍ സ്വീകരണം,​ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല - കേരള കൌമുദി

കൊച്ചി: തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന് നെടുന്പാശേരി വിമാനത്താവളത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ ജോസ് കെ.മാണി എം​.പി,​ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ.

ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി - ദീപിക

കൊച്ചി: ഐഎസ് ഭീ​​ക​​ര​​രി​​ല്‍നി​​ന്നു മോ​​ചി​​ത​​നാ​​യ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ബംഗ്ലൂരുവില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം വെണ്ണല ഡോണ്‍ ...

ടോം ഉഴുന്നാലില്‍ ജന്‍മനാട്ടില്‍... പക്ഷെ അവഗണിച്ച് സര്‍ക്കാര്‍, പ്രതിഷേധവുമായി ... - Oneindia Malayalam

കൊച്ചി: ഭീകരരുടെ തടവില്‍ നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പക്ഷെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ആരുമെത്തിയില്ല. പ്രതിപക്ഷ നേതാക്കളും വൈദികരും ...

ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല; അനൗചിത്യമെന്ന് ... - മംഗളം

കൊച്ചി: യമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ഫാദറിനെ സ്വീകരിക്കുവാന്‍ എത്താതിരുന്നത് അനൗചിത്യമെന്ന് ...

ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി - മാധ്യമം

കോ​​​ട്ട​​​യം: പ്രാ​ര്‍​ഥ​ന​യോ​ടെ​യു​ള്ള ഒ​​​ന്ന​​​ര​വ​​​ര്‍​​​ഷ​​​ത്തെ കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​ം. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ല്‍ കൊച്ചിയിലെത്തി. ബംഗ്​ളൂരുവില്‍ നിന്ന്​ നെടുമ്പാശേരിയിലെത്തിയ അദ്ദഹത്തിന്​ ...

ടോം ഉഴുന്നാലിലിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം - മനോരമ ന്യൂസ്‌

ജന്‍മനാടിന്റെ സ്നേഹത്തിലേക്ക് ഫാദര്‍ ടോം മടങ്ങിയെത്തി. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഭിച്ചത്. എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെയാണ് താന്‍ ...

ഒടുവില്‍ ജന്മനാട്ടിലേക്ക്; സ്‌നേഹത്തിന് നന്ദിയര്‍പ്പിച്ച് ഫാദര്‍ ടോം ഉഴുന്നാലില്‍ - മംഗളം

കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദീകന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തില്‍ തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ 7.15 ഓടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. എല്ലാവരുടേയും സ്‌നേഹത്തിനും സ്വീകരണത്തിനും ...

ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയില്‍; വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം - മലയാള മനോരമ

Fr.Tom നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്ന ഫാ.ടോം. (ടിവി ദൃശ്യം). author. Facebook. author. Twitter. author. Google+. author. Print. author. Mail. author. Text Size. Mail This Article. Your form is submitted successfully. Your form could not be submitted.

ഫാം ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി - മാതൃഭൂമി

തനിക്ക് നല്‍കിയ സ്‌നേഹത്തിനു സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഇവിടെ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ഫാ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.. Published: Oct 1, 2017, 07:35 AM IST. T- T T+. tom Uzhunnalil. X. FACEBOOK.

ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ ജന്മനാടൊരുങ്ങി - മനോരമ ന്യൂസ്‌

ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ ജന്മനാടായ രാമപുരം ഒരുങ്ങി. ഉച്ചകഴിഞ്ഞ് രാമപുരത്തെത്തുന്ന ഫാദര്‍ ടോം ദേവലായത്തില്‍ കൃതഞ്ജതാ ബലി അര്‍പ്പിക്കും. പതിനെട്ടുമാസക്കാലം രാമപുരംകാര്‍ നടത്തിയ പ്രാര്‍ഥനകള്‍ ...

ഫാ. ഉഴുന്നാലില്‍ ഇന്ന് കേരളത്തില്‍ - കേരള കൌമുദി

കൊച്ചി: ഭീകരരില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് രാവിലെ 7.10 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. പാലാ രൂപത സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ നിയുക്തമെത്രാന്‍ ...