ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും മുന്‍പ്! - Oneindia Malayalam

ഓരോ ആഴ്ചയിലും ശരാശരി 66,000 പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ പോളിസിയുടെ ഭാഗമായി വിദ്വേഷകരമായ പോസ്റ്റുകളാണ് ഡിലീറ്റ് ചെയ്യുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സെന്‍സര്‍ഷിപ്പ് ...