പ്രധാന വാര്‍ത്തകള്‍

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എം. താക്കീത് - മാതൃഭൂമി;

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എം. താക്കീത് - മാതൃഭൂമി

മാതൃഭൂമിബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എം. താക്കീത്മാതൃഭൂമിന്യൂഡല്‍ഹി: മന്ത്രിയായിരിക്കേ, വ്യവസായവകുപ്പില്‍ നടത്തിയ ബന്ധുനിയമനപ്രശ്‌നത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്റെയും പി.കെ. ശ്രീമതി എം.പിയുടെയും പേരില്‍ സി.പി.എം. അച്ചടക്കനടപടിയെടുത്തു. ഇരുവരെയും താക്കീതുചെയ്യാന്‍ ...പിന്നെ കൂടുതലും »

ജയരാജനും ശ്രീമതിക്കും ശിക്ഷ - ജന്മഭൂമി;

ജയരാജനും ശ്രീമതിക്കും ശിക്ഷ - ജന്മഭൂമി

ജന്മഭൂമിജയരാജനും ശ്രീമതിക്കും ശിക്ഷജന്മഭൂമിന്യൂദല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനേയും പി.കെ. ശ്രീമതിയേയും സിപിഎം ശിക്ഷിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്-മുഖ്യമന്ത്രി പിണറായി വിജയന്‍ അച്ചുതണ്ടിന്റെ പ്രതിഷേധം മറികടന്നാണ് ...പിന്നെ കൂടുതലും »

ജയരാജന്‍ വിവാദംതാക്കീതില്‍ തീര്‍ന്നു - കേരള കൌമുദി

ജയരാജന്‍ വിവാദംതാക്കീതില്‍ തീര്‍ന്നുകേരള കൌമുദിന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ആരോപണമുയര്‍ന്ന ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി താക്കീത് നല്‍കി. തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയും ഖേദം പ്രകടിപ്പിച്ചും ഇരുനേതാക്കളും നല്‍കിയ വിശദീകരണ കത്തുകള്‍ ചര്‍ച്ച ...പിന്നെ കൂടുതലും »

ജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും ... - Dool News;

ജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും ... - Dool News

Dool Newsജയരാജനും ശ്രീമതിയും ഖേദപ്രടനം നടത്തിയിരുന്നു; താക്കീത് വിശദീകരണം കേട്ടശേഷമെന്നും ...Dool Newsസീതാറം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് യെച്ചൂരി ഇരുവരും ഖേദപ്രടനം നടത്തിയിരുന്നെന്നും വിശദീകരണം കേട്ടശേഷമാണ് നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കിയത്.പിന്നെ കൂടുതലും »

ബന്ധു നിയമന വിവാദത്തില്‍ ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു; നടപടി ... - മംഗളം;

ബന്ധു നിയമന വിവാദത്തില്‍ ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു; നടപടി ... - മംഗളം

മംഗളംബന്ധു നിയമന വിവാദത്തില്‍ ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു; നടപടി ...മംഗളംന്യൂഡല്‍ഹി : ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരായ നടപടി സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. ഇരുവരെയും കേന്ദ്രകമ്മറ്റി താക്കീത് ചെയ്തു. ബന്ധു നിയമനത്തില്‍ ഇരുവരും കേന്ദ്രകമ്മറ്റിയില്‍ ഖേദപ്രകടനം ...പിന്നെ കൂടുതലും »

ജയരാജനും ശ്രീമതിക്കും താക്കീത്​- യെച്ചൂരി - മാധ്യമം;

ജയരാജനും ശ്രീമതിക്കും താക്കീത്​- യെച്ചൂരി - മാധ്യമം

മാധ്യമംജയരാജനും ശ്രീമതിക്കും താക്കീത്​- യെച്ചൂരിമാധ്യമംന്യൂഡല്‍ഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സി.പി.എം കേന്ദ്രകമ്മറ്റിയുടെ താക്കീത്. സംസ്ഥാന കമ്മിറ്റിയുടെയും ആരോപണ വിധേയരായ നേതാക്കളുടെയും കത്തിെന്‍റ അടിസ്ഥാനത്തില്‍ ...പിന്നെ കൂടുതലും »

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കുമെതിരായ നടപടി സ്ഥിരീകരിച്ച് സീതാറാം യച്ചൂരി - മനോരമ ന്യൂസ്‌;

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കുമെതിരായ നടപടി സ്ഥിരീകരിച്ച് സീതാറാം യച്ചൂരി - മനോരമ ന്യൂസ്‌

മനോരമ ന്യൂസ്‌ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കുമെതിരായ നടപടി സ്ഥിരീകരിച്ച് സീതാറാം യച്ചൂരിമനോരമ ന്യൂസ്‌കെ.എം. മാണിക്കെതിരെ പി.ടി. തോമസും ജോസഫ് വാഴയ്ക്കനും · രാജ്യത്ത് പലയിടത്തും നോട്ടയ്ക്ക് താഴെയാണ് സിപിഎമ്മിന്റെ സ്ഥാനമെന്ന് എ.കെ ആന്റണി · ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം · ബാബറി മസ്ജിദ് കേസ്: ഗൂഡാലോചനക്കുറ്റം ...പിന്നെ കൂടുതലും »

ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും താക്കീത് ചെയ്തു. - അശ്വമേധം;

ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും താക്കീത് ചെയ്തു. - അശ്വമേധം

അശ്വമേധംഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും താക്കീത് ചെയ്തു.അശ്വമേധംന്യൂഡല്‍ഹി: ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ചില നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.പിഴവ് പറ്റിയെന്ന് രണ്ട് പേരും കേന്ദ്രകമ്മിറ്റിയില്‍ ...പിന്നെ കൂടുതലും »

ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎം സിസിയുടെ താക്കീത് - അന്വേഷണം;

ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎം സിസിയുടെ താക്കീത് - അന്വേഷണം

അന്വേഷണംബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎം സിസിയുടെ താക്കീത്അന്വേഷണംന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎം സിസിയുടെ താക്കീത്. ജയരാജന്റെ അഭാവത്തിലായിരുന്നു അച്ചടക്ക നടപടി. ജയരാജനും ശ്രീമതിക്കുമെതിരെ നടപടി വേണമെന്ന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ...പിന്നെ കൂടുതലും »

ബന്ധു നിയമനത്തില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി: ജയരാജനും ശ്രീമതിക്കും താക്കീത് - Azhimukham;

ബന്ധു നിയമനത്തില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി: ജയരാജനും ശ്രീമതിക്കും താക്കീത് - Azhimukham

Azhimukhamബന്ധു നിയമനത്തില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടി: ജയരാജനും ശ്രീമതിക്കും താക്കീത്Azhimukhamബന്ധു നിയമനത്തില്‍ സിപിഎം നേതാക്കളായ ഇപി ജയരാജനും, പികെ ശ്രീമതിക്കുമെതിരെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അച്ചടക്ക നടപടി എടുത്തു. കടുത്ത നടപടി വേണ്ട എന്ന തീരുമാനിച്ച പാര്‍ട്ടി ജയരാജനും ശ്രീമതിക്കും താക്കീത് നല്‍കി. ഇരുവര്‍ക്കുമെതിരെ ...പിന്നെ കൂടുതലും »

ബന്ധുനിയമനം: പിഴവ് പറ്റിയെന്ന് ജയരാജനും ശ്രീമതിയും; കേന്ദ്രകമ്മിറ്റിയുടെ താക്കീത് - മംഗളം;

ബന്ധുനിയമനം: പിഴവ് പറ്റിയെന്ന് ജയരാജനും ശ്രീമതിയും; കേന്ദ്രകമ്മിറ്റിയുടെ താക്കീത് - മംഗളം

മംഗളംബന്ധുനിയമനം: പിഴവ് പറ്റിയെന്ന് ജയരാജനും ശ്രീമതിയും; കേന്ദ്രകമ്മിറ്റിയുടെ താക്കീത്മംഗളംനിയമനത്തില്‍ പിഴവ് സംഭവിച്ചതായി ഇരുവരും കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചു. വിവാദം ഉയര്‍ന്നതോടെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനാല്‍ ഇരുവര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് സംസ്ഥാന ഘടകത്തില്‍ നിന്നുള്ള ചില നേതാക്കള്‍ ...പിന്നെ കൂടുതലും »

ജയരാജനും ശ്രീമതിക്കും താക്കീത് - ജന്മഭൂമി;

ജയരാജനും ശ്രീമതിക്കും താക്കീത് - ജന്മഭൂമി

ജന്മഭൂമിജയരാജനും ശ്രീമതിക്കും താക്കീത്ജന്മഭൂമിന്യൂദല്‍ഹി:ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും പി കെ ശ്രീമതിക്കും താക്കീത. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളില്‍ ബന്ധുക്കളെ നിയമിച്ചതില്‍ ഇ.പി.പിന്നെ കൂടുതലും »

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം - വെബ്‌ദുനിയ;

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം - വെബ്‌ദുനിയ

വെബ്‌ദുനിയബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രംവെബ്‌ദുനിയസംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്. ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി ...പിന്നെ കൂടുതലും »

ബന്ധുനിയമനം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎമ്മിന്റെ താക്കീത് - മലയാള മനോരമ;

ബന്ധുനിയമനം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎമ്മിന്റെ താക്കീത് - മലയാള മനോരമ

മലയാള മനോരമബന്ധുനിയമനം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും സിപിഎമ്മിന്റെ താക്കീത്മലയാള മനോരമന്യൂഡല്‍ഹി∙ ബന്ധുനിയമന വിവാദത്തില്‍ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. ജയരാജന്റെ അഭാവത്തിലായിരുന്നു അച്ചടക്ക നടപടി. കടുത്ത നടപടി വേണ്ടെന്നാണു തീരുമാനം. ജയരാജനും ...പിന്നെ കൂടുതലും »

ഇപി ജയരാജനും ശ്രീമതിക്കുമെതിരേ നടപടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് വിഎസ് - Thejas Daily;

ഇപി ജയരാജനും ശ്രീമതിക്കുമെതിരേ നടപടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് വിഎസ് - Thejas Daily

Thejas Dailyഇപി ജയരാജനും ശ്രീമതിക്കുമെതിരേ നടപടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് വിഎസ്Thejas Dailyന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെതിരേ സിപിഎം കേന്ദ്ര കമ്മറ്റിയുടെ നടപടി. ഇപി ജയരാജനും പികെ ശ്രീമതിക്കും കേന്ദ്രകമ്മറ്റി താക്കീത് നല്‍കിയിരിക്കുകയാണ്. തങ്ങള്‍ക്കു പിഴവ് സംഭവിച്ചതായി പികെ ശ്രീമതിയും ജയരാജനും ...പിന്നെ കൂടുതലും »

ബന്ധുനിയമനം; ജയരാജനും പികെ ശ്രീമതിക്കും താക്കീത് - മെട്രോ വാര്‍ത്ത;

ബന്ധുനിയമനം; ജയരാജനും പികെ ശ്രീമതിക്കും താക്കീത് - മെട്രോ വാര്‍ത്ത

മെട്രോ വാര്‍ത്തബന്ധുനിയമനം; ജയരാജനും പികെ ശ്രീമതിക്കും താക്കീത്മെട്രോ വാര്‍ത്തന്യൂഡല്‍ഹി: ബന്ധുനിയമനത്തില്‍ ഇപി ജയരാജനും പികെ ശ്രീമതിക്കും താക്കീത്. പാര്‍ട്ടി അച്ചടക്കനടപടിയിലെ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്. ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടി വേണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ...പിന്നെ കൂടുതലും »

ബന്ധുനിയമനത്തില്‍ നടപടിയെടുത്ത് സിപിഎം..!! ഇപി ജയരാജനും ശ്രീമതിക്കും താക്കീത്..!! - Oneindia Malayalam;

ബന്ധുനിയമനത്തില്‍ നടപടിയെടുത്ത് സിപിഎം..!! ഇപി ജയരാജനും ശ്രീമതിക്കും താക്കീത്..!! - Oneindia Malayalam

Oneindia Malayalamബന്ധുനിയമനത്തില്‍ നടപടിയെടുത്ത് സിപിഎം..!! ഇപി ജയരാജനും ശ്രീമതിക്കും താക്കീത്..!!Oneindia Malayalamദില്ലി: ബന്ധുനിയമന വിവാദത്തില്‍ നടപടിയെടുത്ത് സിപിഎം കേന്ദ്ര കമ്മിറ്റി. മുന്‍ മന്ത്രി ഇപി ജയരാജനും പികെ ശ്രീമതിക്കും കേന്ദ്രക്കമ്മറ്റിയുടെ താക്കീത്.ഇരുവരും സിപിഎം കേന്ദ്രക്കമ്മറ്റിയംഗങ്ങളാണ്. വിഷയം കേന്ദ്രക്കമ്മറ്റിയില്‍ ചര്‍ച്ച ...പിന്നെ കൂടുതലും »

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എമ്മിന്റെ താക്കീത് - കേരള കൌമുദി;

ബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എമ്മിന്റെ താക്കീത് - കേരള കൌമുദി

കേരള കൌമുദിബന്ധുനിയമനം: ജയരാജനും ശ്രീമതിക്കും സി.പി.എമ്മിന്റെ താക്കീത്കേരള കൌമുദിന്യൂ‌ഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനേയും പി.കെ. ശ്രീമതിയേയും സി.പി.എം താക്കീത് ചെയ്തു. ഇരുനേതാക്കള്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും വിവാദം സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നും ...പിന്നെ കൂടുതലും »

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് - മാതൃഭൂമി;

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് - മാതൃഭൂമി

മാതൃഭൂമിബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത്മാതൃഭൂമിന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും സിപിഎം കേന്ദ്ര കമ്മറ്റി താക്കീത് ചെയ്തു. പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഗണത്തില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്. ബന്ധുനിയമനം വിവാദമായതോടെ ഇ.പി ജയരാജന്‍ ...പിന്നെ കൂടുതലും »

ബന്ധു നിയമന വിവാദം: കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും - കേരള കൌമുദി;

ബന്ധു നിയമന വിവാദം: കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും - കേരള കൌമുദി

കേരള കൌമുദിബന്ധു നിയമന വിവാദം: കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുംകേരള കൌമുദിന്യൂ‌ഡല്‍ഹി: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരായ ബന്ധു നിയമന വിവാദം ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കുന്നത് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരിഗണിക്കാന്‍ മാറ്റിയെങ്കിലും ഇന്ന് ...പിന്നെ കൂടുതലും »