ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീടിനുനേരെ ആക്രമണം - മലയാള മനോരമ

ന്യൂഡല്‍ഹി∙ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിര‍ഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീടിനുനേരെ ആക്രമണം. നഗരമധ്യത്തിലുള്ള വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

മനോജ് തിവാരിയുടെ വീട് ആക്രമിച്ച് മോഷണം: നാലു പേര്‍ അറസ്റ്റില്‍ - അന്വേഷണം

ന്യൂ ഡല്‍ഹി: ബിജെപി നേതാവും ലോക്‌സഭാംഗവുമായ മനോജ് തിവാരിയുടെ വീട് ആക്രമിച്ച് മോഷണം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.തിവാരിയുടെ ദില്ലി നോര്‍ത്ത് അവന്യൂവിലുള്ള വീട്ടിലാണ് പത്ത് പേരടങ്ങുന്ന സംഘം ...

ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ചു കവര്‍ച്ച: ഗൂഢാലോചനയെന്ന് ആരോപണം - മംഗളം

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷനുംലോക്‌സഭാംഗവുമായി മനോജ് തിവാരിയുടെ വീട് ആക്രമിച്ചു കവര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്നോടെയാണ് ആക്രമിച്ചു കവര്‍ച്ച നടന്നത്. സംഭവം നടക്കുമ്പോള്‍ തിവാരി വീട്ടില്‍ ഉണ്ടായിരുന്നില്ല. പത്തോളം ...

ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ചു - മാതൃഭൂമി

ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി നേതാവും ലോക്‌സഭാംഗവുമായി മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. എട്ടോ പത്തോ ആളുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് തന്റെ വീട് വീട് ആക്രമിച്ചതെന്ന് മനോജ് തിവാരി ...